മുരിങ്ങക്ക തോരൻ
By : Renju Ashok
ഒരു ഉരുളക്കിഴങ്ങു ചെറുതായരിഞ്ഞതും മുരിങ്ങക്കായും അല്പം വെള്ളത്തിൽ ഉപ്പു ചേർത്ത് വേവിക്കണം.
കുറച്ചു എണ്ണയൊഴിച് കടുകും വറ്റൽ മുളകും പൊട്ടിച്ചു അതിലേക്ക് ഒരു പിടി കൊച്ചുള്ളി അരിഞ്ഞതും കറി വേപ്പിലയും ചേർത്ത് വഴറ്റണം.
അരമുറി തേങ്ങയും അല്പം മഞ്ഞൾപ്പൊടിയും മുളകുപൊടിയും ജീരകവും നാലഞ്ചല്ലി വെളുത്തുള്ളിയും കറി വേപ്പിലയും കൂടി ചതച്ചു മാറ്റണം.
ചതച്ച അരപ്പും വേവിച്ച ഉരുളക്കിഴങ്ങും മുരിങ്ങക്കായും വഴറ്റിയ ഉള്ളിയിലേക്ക് ചേർത്ത് mix ചെയ്ത് മാറ്റണം. തോരൻ ready.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes