ചുമ്മാ ഒരു ഫിഷ് ഫ്രൈ.
By : Indulekha S Nair
മുള്ളില്ലാത്ത മീനാണ് നല്ലത് ....കഷ്ണത്തിൽ ആവശ്യത്തിന് കുരുമുളക് പൊടി ..ഒരു നുള്ളു മുളക് പൊടി കോൺഫ്ലോർ ഉപ്പ് ചേർത്ത് നന്നായി പുരട്ടുക .....ഇതിനു ഒലിവു ഓയിൽ ആണ് ഉപയോഗിക്കാറ് നമുക്ക് വെളിച്ചെണ്ണ ഉപയോഗിക്കാം ....വെളിച്ചെണ്ണയിൽ പകുതി വേവിച്ചു അതിലേയ്ക്ക് ഒരു സ്പൂൺ ബട്ടർ ഒഴിച്ച് അര നാരങ്ങാ നീരും ഒഴിക്കുക .....
എല്ലാം മീനിൽ പിടിച്ചു കഴിയുമ്പോൾ കുറച്ചു തക്കാളി സോസ് കൂടി ഇടുക .....
സിമ്പിൾ എല്ലാര്ക്കും ഇഷ്ടപ്പെടണം എന്നില്ല .....
ചോറിനു പറ്റില്ല ചുമ്മാ ഉള്ളിയും ക്യാപ്സിക്കവും ഒക്കെ ചേർത്ത് കഴിക്കാൻ കൊള്ളാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes