KHAJA.
(NORTH INDIAN SWEET ...SPECIALLY FOR DEEPAVALI )
By : Indulekha S Nair
2 കപ്പ് മൈദാ മാവിൽ 4 സ്പൂൺ നെയ്യ് ഒഴിച്ച് ലേശം ഉപ്പും ഇട്ടു നന്നായി കുഴയ്ക്കുക .....ഒരു നനഞ്ഞ തുണി ഇട്ടു 10 മിനിട്ടു മൂടി വയ്ക്കുക ...അതിനു ശേഷം നാരങ്ങാ വലുപ്പത്ത്‌ ഉരുട്ടി എടുക്കുക ഒരു 5 മുതൽ 6 എണ്ണം വരെ ഉരുട്ടി ചപ്പാത്തി പരതുന്നപോലെ പരത്തുക ...ഫില്ലിംഗ് നു അര കപ്പ് നെയ്യിൽ ഒരു സ്പൂൺ അരിപ്പൊടി ചേർത്ത് മിക്സ് ചെയ്തു എടുക്കുക ...ആദ്യം ഓരെണ്ണം പര ത്തിയത് എടുത്തു അതിനു മീതെ ഈ ഫില്ലിംഗ് തേച്ചു കൊടുക്കുക അങ്ങനെ ലയർ ..ലയർ ആയി പരത്തിയത് വച്ച് ഫില്ലിംഗ് നിറയ്ക്കുക ..എന്നിട്ടു TIGHTAAYI റോൾ ചെയ്തു എടുക്കുക ....അതിനു ശേഷം ഒരേ അളവിൽ മുറിച്ചു മുറിച്ചെടുക്കുക ...ആ മുറിച്ച കഷ്ണങ്ങൾ ഒന്ന് കൂടി പരതുക ...നീളത്തിൽ ...എണ്ണയിൽ വറുത്തെടുക്കുക .....പഞ്ചസാര പാനി നൂൽ പരുവത്തിൽ ഉണ്ടാക്കിയിട്ട് ഇവ ഓരോന്നും മുക്കി എടുക്കുക ...നമ്മുടെ khaja റെഡി ....ഇത്തിരി പഞ്ചസാര പൊടിച്ചത് കൂടി വിതറി കൊടുക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم