കോഴി നിറച്ചത് / Kozhi Nirachathu / Stuffed Chicken
By : Anjali Abhilash
ഫുൾ ചിക്കൻ : 1 ( 1kg കോഴി ആണ് ഞാൻ എടുത്തത്)
For marination
മുളക് പൊടി: 1 table spoon
മഞ്ഞൾ പൊടി: 1/2 tea spoon
ഉപ്പ്‌
For stuffing
പുഴുങ്ങിയ മുട്ട: 2 എണ്ണം
For gravy
സവാള: 6 വലുത്
ഇഞ്ചി വെളുത്തുള്ളി ചതച്ചത്: 2 table spoon
പച്ചമുളക്: 3 എണ്ണം
തക്കാളി: 1
മുളക് പൊടി: 2 table spoon
മഞ്ഞൾ പൊടി: 1/2 tea സ്പൂൺ
പെരും ജീരകം പൊടിച്ചത്: 1 tea spoon
ചിക്കൻ മസാല പൊടി: 1 tea spoon
വെളിച്ചെണ്ണ: 5 table spoon
കറിവേപ്പില
മല്ലി ഇല
ഉപ്പ്‌

കോഴി നന്നായി കഴുകി ഒന്ന് വരഞ്ഞു വെക്കുക
For marination il പറഞ്ഞിരിക്കുന്ന പൊടികൾ പാകത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ചിക്കനിൽ പുരട്ടി ഒരു 2 മണിക്കൂർ മാറ്റി വെക്കുക
പുഴുങ്ങിയ മുട്ട ചിക്കനിൽ നിറക്കുക
നിറച്ച മുട്ട പുറത്തു വരാതിരിക്കാൻ ചിക്കന്റെ കാലുകൾ കൂട്ടി കെട്ടി വെക്കുക
ഒരു വലിയ പാനിലേക്കു വെളിച്ചെണ്ണ ഒഴിച്ച് ചിക്കൻ ഒന്ന് ചെറുതായി പൊരിച്ചെടുക്കുക
ഭാക്കി എണ്ണയിലേക്കു ഉള്ളി, ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക
ശേഷം മുളക് പൊടി മഞ്ഞൾ പൊടി ചിക്കൻ മസാല പെരും ജീരകം പൊടി പാകത്തിനു ഉപ്പും ചേർത്ത് വഴറ്റുക
തക്കാളി കറിവേപ്പില മല്ലി ഇല എന്നിവ ചേർത്തിളക്കുക
ചിക്കൻ ഇതിലേക്ക് ഇട്ട് ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക
ഇടയ്ക്ക് തിരിച്ചിട്ടു എല്ലാ ഭാഗവും നന്നായി വേവിച്ചെടുക്കുക
ഒരു 45 മിനിറ്റ് to 1 hour എടുക്കും കുക്ക് ആവാൻ
ചൂടോടെ ചപ്പാത്തി അപ്പം നെയ്‌ച്ചോറ് എന്നിവക്കൊപ്പം വിളംമ്പാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم