MUTTA VADA
മുട്ടവട
By : Indulekha S Nair
മുട്ട 2 എണ്ണം പുഴുങ്ങി എടുക്കുക ....അതിനു ശേഷം പൊടി പൊടിയായി ഗ്രേറ്റ് ചെയ്തെടുക്കുക ....ഒന്നര കപ്പ് കടലമാവു എടുക്കുക അതിലേയ്ക്ക് പൊടി ആയി അരിഞ്ഞ 2 സവാള ...4 വെളുത്തുള്ളി ചെറിയ കഷ്ണം ഇഞ്ചി ഇവ ഇടുക ആവശ്യത്തിന് ഉപ്പു ചേർക്കുക 2 പച്ചമുളകും അരിഞ്ഞിടുക കാൽ സ്പൂൺ പെരുംജീരകം ചേർക്കുക .അതിനു ശേഷം കുറച്ചു മല്ലി ഇല കൊത്തി അരിഞ്ഞത് കൂടി ചേർത്ത് .നന്നായി മിക്സ്(AVASHYATHINU VELLAM CHERTHU ) ചെയ്തതിനു ശേഷം ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന മുട്ടയും ചേർത്ത് കുഴയ്ക്കുക ...
ഇഷ്ടമുള്ള ഷേപ്പ് ഉണ്ടാക്കി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes