MUTTON SOUP
മട്ടൺ സൂപ്പ്
By : Indulekha S Nair
സൂപ്പുകളിൽ ഏറെ ഗുണമുള്ളതാണ് മട്ടൺ സൂപ്പ്
മട്ടൺ എല്ലുള്ളത് ..ഇതിന്റെ കൂടെ വെളുത്തുള്ളി ചെറിയ ഉള്ളി ഇഞ്ചി ജീരകം കുരുമുളക് പെരുംജീരകം ഒരു ഏലയ്ക്ക ഇവ ഒന്ന് ക്രഷ് ചെയ്തു ഇടുക .ഒരു തക്കാളി ചെറുതായി അരിഞ്ഞു ചേർക്കാം ..മഞ്ഞൾ പൊടി ..മല്ലി പൊടി ആവശ്യത്തിന് ചേർത്ത് ഒരു അര മണിക്കൂർ ചെറിയ തീയിൽ വേവിക്കുക .ആവശ്യത്തിന് ഉപ്പ് ചേർക്കുക .....8 കപ്പ് വെള്ളം വയ്ക്കുക ആണെങ്കിൽ അത് നാല് കപ്പ് ആയി വറ്റുമ്പോൾ ഉപയോഗിക്കാം .(വേണമെങ്കിൽ അരിച്ചു എടുക്കാം )...മല്ലി ഇല പുതിന ഇല ചേർക്കുക ....ചൂടോടെ കഴിക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes