Naadan Mutton Curry
നാടൻ മട്ടൺ കറി
By : Indulekha S Nair
മട്ടൺ ഒരു കിലോ
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് മൂന്നു സവാള നീളത്തിൽ അരിഞ്ഞതും ആവശ്യത്തിന് വെളുത്തുള്ളിയും ഇഞ്ചിയും ചെറുതായി അരിഞ്ഞതും ..ഒരു 10 ചെറിയ ഉള്ളി അരിഞ്ഞതും.. തക്കാളി പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക അതിലേയ്ക്ക് മുളക് പൊടി മഞ്ഞൾ പൊടി മല്ലി പൊടി മസാല പൊടി മഞ്ഞൾ പൊടിചേർത്ത് ഒന്ന് ചൂടാകുമ്പോൾ മട്ടൺ കഷ്ണങ്ങൾ ഇട്ടു ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് വേവിക്കുക ..വെന്തു കുറുകുമ്പോൾ കറിവേപ്പില ചേർക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes