റവ ലഡ്ഡു (Rava Laddu)
By : Anu Thomas
Happy Diwali!!
ആഘോഷങ്ങൾ ഒന്നും മധുരം ഇല്ലാതെ പൂർണമാകില്ലല്ലോ.എളുപ്പത്തി ൽ തയ്യാറാക്കാവുന്ന ഒരു ലഡ്ഡു ആണിത്.
റവ - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്
തേങ്ങാ - 1/2 കപ്പ്
പാൽ / വെള്ളം - 1/4 കപ്പ്
ഏലക്ക പൊടി -ഒരു നുള്ളു
അണ്ടിപ്പരിപ്പ് , കിസ്മിസ്
അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തു വയ്ക്കുക. തേങ്ങാ ഒന്ന് മിക്സിയിൽ പൊടിച്ചു എടുത്തു 2 മിനിറ്റു വറുത്തു എടുക്കുക. പഞ്ചസാര , 2 ഏലക്ക ചേർത്ത് പൊടിച്ചു എടുക്കുക.
റവ കുറച്ചു നെയ്യിൽ ഒന്ന് വറുത്ത ശേഷം ഇതിലേക്ക് , തേങ്ങാ , പഞ്ചസാര,നട്ട്സ് ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് പാൽ / വെള്ളം കുറേശ്ശേ ഒഴിച്ച് മയപ്പെടുത്തി ഉരുട്ടി എടുക്കാം. പാൽ ചേർക്കുവാണെങ്കിൽ 2 ദിവസത്തിൽ കൂടുതൽ സ്റ്റോർ ചെയ്യാൻ പറ്റില്ല.
By : Anu Thomas
Happy Diwali!!
ആഘോഷങ്ങൾ ഒന്നും മധുരം ഇല്ലാതെ പൂർണമാകില്ലല്ലോ.എളുപ്പത്തി
റവ - 1 കപ്പ്
പഞ്ചസാര - 1/2 കപ്പ്
തേങ്ങാ - 1/2 കപ്പ്
പാൽ / വെള്ളം - 1/4 കപ്പ്
ഏലക്ക പൊടി -ഒരു നുള്ളു
അണ്ടിപ്പരിപ്പ് , കിസ്മിസ്
അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യിൽ വറുത്തു വയ്ക്കുക. തേങ്ങാ ഒന്ന് മിക്സിയിൽ പൊടിച്ചു എടുത്തു 2 മിനിറ്റു വറുത്തു എടുക്കുക. പഞ്ചസാര , 2 ഏലക്ക ചേർത്ത് പൊടിച്ചു എടുക്കുക.
റവ കുറച്ചു നെയ്യിൽ ഒന്ന് വറുത്ത ശേഷം ഇതിലേക്ക് , തേങ്ങാ , പഞ്ചസാര,നട്ട്സ് ചേർത്ത് മിക്സ് ചെയ്യുക.ഇതിലേക്ക് പാൽ / വെള്ളം കുറേശ്ശേ ഒഴിച്ച് മയപ്പെടുത്തി ഉരുട്ടി എടുക്കാം. പാൽ ചേർക്കുവാണെങ്കിൽ 2 ദിവസത്തിൽ കൂടുതൽ സ്റ്റോർ ചെയ്യാൻ പറ്റില്ല.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes