Soya Manjooriyan...
By: Divya Sunil
Soya chunks വച്ച് എന്തുണ്ടാക്കിയാലും എന്റെ വീട്ടിൽ ഇഷ്ട്ടപെടില്ലയിരുന്നു കാരണം എങ്ങനെ ഉണ്ടാക്കിയാലും അതിന്റെ ഒരു ചുവ ഇഷ്ട്ടാകില്ല...
പക്ഷെ ഇത് സംഭവം കിടു ആണ്... soya ആണെന്ന് തോന്നില്ല...
Soya chunks ചൂടുവെള്ളത്തിൽ അര മണിക്കൂർ കുതിർത്തുവച്ച് സോഫ്റ്റ് ആക്കി എടുക്കുക...ശേഷം പിഴിഞ്ഞ് വെള്ളം കളയുക... ഇതിൽ മഞ്ഞൾപൊടി, മുളക്പൊടി,ഉപ്പ്, ഗരം മസാല, ഞാൻ അൽപം ചിക്കൻ മസാല കൂടെ ചേർത്തു
മിക്സ് ചെയ്തു വെക്കുക.. പിന്നീട് ഇത് എണ്ണയിൽ വറുത്തു കോരി മാറ്റിവെക്കുക.
..... ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് വഴറ്റുക.. പച്ചമണം മാറുമ്പോൾ സവാള ചേർത്തു വഴറ്റുക (അൽപം ഉപ്പ് ചേർത്തു വഴറ്റുക ) വഴണ്ട് വരുമ്പോൾ തക്കാളി ചേർക്കുക...
... ഇതിലേക്ക് മഞ്ഞൾപൊടി, മുളക് പൊടി, ചിക്കൻ മസാല, ഗരം മസാല ചേർത്തു വഴറ്റുക... ഇതിലേക്ക് ടൊമാറ്റോ സോസ്, സോയ സോസ് എന്നിവ ചേർത്തു ഇളക്കുക.... കുറച്ച് ലൂസ് ആക്കാൻ ഒരു 2 സ്പൂണ്‍ വെള്ളം ചേർത്തിളക്കുക... നന്നായി മിക്സ് ആയി കഴിയുമ്പോൾ അതിലേക്ക് വറുത്തു വച്ച സോയ ചങ്ക്സ് ചേർക്കുക. മല്ലിയില ചേർക്കുക.. Gravy നന്നായി പിടിക്കുന്നത് വരെ ഇളക്കുക...
സൂപ്പർ ടേസ്റ്റ് ആണ് എല്ലാരും try ചെയ്യണം.. ഞാൻ ടേസ്റ്റ് നോക്കി, ടേസ്റ്റ് നോക്കി സാദനം തീരാറായി... (ഉപ്പ് ചേർക്കുമ്പോൾ ശ്രദ്ധിക്കുക കാരണം സോയ സോസ്ൽ ഉപ്പ് ഉണ്ട് so ഉപ്പ് കൂടാതെ നോക്കുക )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes