Special Sambar

By : Abitha Babu

പരിപ്പ് കായവും ചേർത്ത് വേവിക്കുക.അതിലേയക്ക് തക്കാളി, ഉരുളൻ കിഴങ്ങ്, ക്യാരറ്റ് ,പച്ചമുളക് (ആവശ്യത്തിന് ചേർക്കണം മുളക് പൊടി ചേർക്കില്ല ) മഞ്ഞൾപ്പൊടി ,സാമ്പാർ പൊടി ,ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.വെന്തതിനു ശേഷം വെണ്ടക്ക, മുരിങ്ങക്ക എന്നിവ കൂടി ചേർത്ത് അൽപ്പം പുളിചേർക്കുക. വെണ്ടക്ക വെന്തതിനു ശേഷം കുറച്ച് തേങ്ങ അരച്ചത് കൂടി ചേർത്ത് തിളച്ച ശേഷം വാങ്ങുക.വെളിച്ചണ്ണയിൽ കടുക് ,ചു വന്നുള്ളി അരിഞ്ഞത് ,വറ്റൽമുളക് ,ഉലുവ ,വേപ്പില എന്നിവ ചേർത്ത് താളിക്കുക അല്പം സാമ്പാർ പൊടി കൂടി താളിക്കുമ്പോൾ ചേർക്കുക .അവസാനം കുറച്ച് മല്ലിയില കൂടി വിതറുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم