കല്ലുമ്മക്കായ് തേങ്ങചോർ
By : Fathima Mayalakkara
കല്ലുമ്മക്കായ്- 50 എണ്ണം
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
വെള്ളം- 1 കപ്പ്
ഉപ്പ് .. എല്ലാം ഒരു പാത്രത്തിൽ വേവിച്ച് ശേഷ൦,വെള്ളം വേറെ കല്ലുമ്മക്കായ വേറെ മാററിവെക്കുക..
കല്ലുമക്കായയിൽ മുളക് പൊടി 1 ടീസ്പൂൺ ചേ൪ത്ത് യോജിപ്പിച്ച്
.. ഒരു പാൻ അടുപ്പില് വെച്ച് ഓയിൽ ഒഴിച്ച് ഫ്രൈചെയ്തെടുക്കുക .
സവാള -2ചെറുതായി അരിഞ്ഞത്..
തക്കാളി -1 ചെറുതായി അരിഞ്ഞത് ..
മഞ്ഞൾപൊടി 1/ 2 ടീസ്പൂൺ.പച്ചമുളക്-6എണ്ണ൦ചതച്ച ത്. ഇഞ്ചി വെളുത്തുള്ളി ചതച്ചത് 1 ടേബ്ൾ സ്പൂൺ..
മല്ലിപൊടി -2ടീസ്പൂൺ..പെരുംജീരകം പൊടി1/4 ടീസ്പൂണ്
ഗര൦മസാലപൊടി-1ടീസ്പൂണ്
ഉപ്പ് -ആവശ്യത്തിന്
തേങ്ങപാല്-1കപ്പ്
പട്ട 2ഗ്രാബൂ 2ഏലയ്ക്ക .2എണ്ണ൦.ബിരിയാണി അരി 3 കപ്പ് ..കഴുകി ഊററിവെക്കുക..
കുക്ക൪ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ 1/2 കപ്പ് 1ടീസ്പൂണ് നെയ്യു൦ ഒഴിച്ച് ചൂടായാല്
പട്ട ഗ്രാബു ഏലയ്ക്ക ഇടുക..
സവാള വഴററുക..പച്ചമുളക് ഇഞ്ചി വെളുത്തുള്ളി വഴററുക..തക്കാളി ഇട്ട് നന്നായി വഴറ്റുക,അതിന് ശേഷ൦ മല്ലിപൊടി മഞ്ഞൾപൊടി പെരുംജീരകപൊടി , ഗര൦മസാലപൊടി,ഉപ്പ് ചേ൪ത്ത് നന്നായി വഴറ്റി,ശേഷ൦,
കല്ലുമ്മക്കായ വേവിച്ചവെളളവു൦ ചേ൪ത്ത് മൂടിയിട്ട് മസാലകള് 2വീസില് വരെ വേവിക്കുക, ശേഷ൦ മൂടി തുറന്ന് തേങ്ങാപാലു൦ അരി വേവാനുളള വെളളവു൦ ഒഴിച്ച് തിളവന്നാൽ അരി ഇടുക..
അടച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം.. വെന്താൽ ഫ്രൈ ചെയ്ത കല്ലുമ്മക്കായ ഇട്ട് ഇളക്കി,കുറച്ച് മല്ലിയില അരിഞ്ഞതു൦ ഒരു ചെറുനാരങ്ങയുടെ നീരു൦ചേ൪ത്തിളക്കിഅടച്ച് 5മിനിട്ട് ചെറിയ തീയില് വെച്ച് ഇറക്കിവെക്കുക
By : Fathima Mayalakkara
കല്ലുമ്മക്കായ്- 50 എണ്ണം
മഞ്ഞൾപൊടി -1/2 ടീസ്പൂൺ
വെള്ളം- 1 കപ്പ്
ഉപ്പ് .. എല്ലാം ഒരു പാത്രത്തിൽ വേവിച്ച് ശേഷ൦,വെള്ളം വേറെ കല്ലുമ്മക്കായ വേറെ മാററിവെക്കുക..
കല്ലുമക്കായയിൽ മുളക് പൊടി 1 ടീസ്പൂൺ ചേ൪ത്ത് യോജിപ്പിച്ച്
.. ഒരു പാൻ അടുപ്പില് വെച്ച് ഓയിൽ ഒഴിച്ച് ഫ്രൈചെയ്തെടുക്കുക .
സവാള -2ചെറുതായി അരിഞ്ഞത്..
തക്കാളി -1 ചെറുതായി അരിഞ്ഞത് ..
മഞ്ഞൾപൊടി 1/
മല്ലിപൊടി -2ടീസ്പൂൺ..പെരുംജീരകം പൊടി1/4 ടീസ്പൂണ്
ഗര൦മസാലപൊടി-1ടീസ്പൂണ്
ഉപ്പ് -ആവശ്യത്തിന്
തേങ്ങപാല്-1കപ്പ്
പട്ട 2ഗ്രാബൂ 2ഏലയ്ക്ക .2എണ്ണ൦.ബിരിയാണി അരി 3 കപ്പ് ..കഴുകി ഊററിവെക്കുക..
കുക്ക൪ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ 1/2 കപ്പ് 1ടീസ്പൂണ് നെയ്യു൦ ഒഴിച്ച് ചൂടായാല്
പട്ട ഗ്രാബു ഏലയ്ക്ക ഇടുക..
സവാള വഴററുക..പച്ചമുളക് ഇഞ്ചി വെളുത്തുള്ളി വഴററുക..തക്കാളി ഇട്ട് നന്നായി വഴറ്റുക,അതിന് ശേഷ൦ മല്ലിപൊടി മഞ്ഞൾപൊടി പെരുംജീരകപൊടി , ഗര൦മസാലപൊടി,ഉപ്പ് ചേ൪ത്ത് നന്നായി വഴറ്റി,ശേഷ൦,
കല്ലുമ്മക്കായ വേവിച്ചവെളളവു൦ ചേ൪ത്ത് മൂടിയിട്ട് മസാലകള് 2വീസില് വരെ വേവിക്കുക, ശേഷ൦ മൂടി തുറന്ന് തേങ്ങാപാലു൦ അരി വേവാനുളള വെളളവു൦ ഒഴിച്ച് തിളവന്നാൽ അരി ഇടുക..
അടച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം.. വെന്താൽ ഫ്രൈ ചെയ്ത കല്ലുമ്മക്കായ ഇട്ട് ഇളക്കി,കുറച്ച് മല്ലിയില അരിഞ്ഞതു൦ ഒരു ചെറുനാരങ്ങയുടെ നീരു൦ചേ൪ത്തിളക്കിഅടച്ച് 5മിനിട്ട് ചെറിയ തീയില് വെച്ച് ഇറക്കിവെക്കുക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes