കൂർക്ക ഉണക്ക ചെമ്മീൻ ഉലർത്ത്
By : Abitha Babu
മുൻപ് ഞാൻ കോവയ്ക്ക ഉണക്ക ചെമ്മീൻ ഉലർത്ത് പോസ്റ്റിയിരുന്നു.അതു പോലെ തന്നെയാണ് ഇതും .
ആവശ്യമുള്ള സാധനങ്ങൾ
.......................... ....................
കൂർക്ക - അര കിലോ
ചെമ്മീൻ - 2 പാക്കറ്റ്
വറ്റൽമുളക് - എരിവിന് ആവശ്യത്തിന്
ചുവന്നഉള്ളി - 8
വെള്ളുള്ളി - 5 അല്ലി
മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
പാചകരീതി
- .......... ------
കൂർക്ക വൃത്തിയാക്കി അൽപ്പം ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ചെമ്മീൻ ചൂടാക്കി പൊടിച്ച് വയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചണ്ണ ഒഴിച്ച് മുളകം ,ഉള്ളിയും, വെളുള്ളിയും ചതച്ചത് ചേർത്ത് മൂപ്പിക്കുക അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും വേപ്പിലയും ചേർത്ത് ഇളക്കുക. ചെമ്മീൻ പൊടിച്ചത് ചേർത്ത് ഒന്നുകൂടി ഇളക്കി കൂർക്കവേവിച്ചത് ചേർത്ത് നന്നായി ഉലർത്തിയെടുക്കുക.
By : Abitha Babu
മുൻപ് ഞാൻ കോവയ്ക്ക ഉണക്ക ചെമ്മീൻ ഉലർത്ത് പോസ്റ്റിയിരുന്നു.അതു പോലെ തന്നെയാണ് ഇതും .
ആവശ്യമുള്ള സാധനങ്ങൾ
..........................
കൂർക്ക - അര കിലോ
ചെമ്മീൻ - 2 പാക്കറ്റ്
വറ്റൽമുളക് - എരിവിന് ആവശ്യത്തിന്
ചുവന്നഉള്ളി - 8
വെള്ളുള്ളി - 5 അല്ലി
മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
പാചകരീതി
- .......... ------
കൂർക്ക വൃത്തിയാക്കി അൽപ്പം ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ചെമ്മീൻ ചൂടാക്കി പൊടിച്ച് വയ്ക്കുക. ചീനച്ചട്ടിയിൽ വെളിച്ചണ്ണ ഒഴിച്ച് മുളകം ,ഉള്ളിയും, വെളുള്ളിയും ചതച്ചത് ചേർത്ത് മൂപ്പിക്കുക അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും വേപ്പിലയും ചേർത്ത് ഇളക്കുക. ചെമ്മീൻ പൊടിച്ചത് ചേർത്ത് ഒന്നുകൂടി ഇളക്കി കൂർക്കവേവിച്ചത് ചേർത്ത് നന്നായി ഉലർത്തിയെടുക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes