ബീറ്റ്റൂട്ട് കേസരി
By : Shajeena Salim
ബീറ്റ്റൂട്ട് -ഒരു കപ്പ് (ഗ്രേറ്റ് ചെയ്തത് )
റവ -ഒരു കപ്പ്
പഞ്ചസാര -ഒന്നര കപ്പ്
പാല് -അര കപ്പ്
വെള്ളം-അര കപ്പ്
ഏലക്ക പൊടി,നെയ്യ് ,കിസ്മിസ് ,അണ്ടിപരിപ്പ് ,വെള്ള എള്ള്.
ബീറ്റ്റൂട്ട് കുറച്ച് വെള്ളം ചേർത്ത് വേവിച്ചെടുത്ത തണുത്ത ശേഷം നന്നായി അടിച്ചെടുത്ത് മാറ്റി വെക്കുക .
ഒരു പാനില്‍ നെയ്യൊഴിച്ചു ചൂടാക്കാണം. ഇതില്‍ നട്സ് ചേര്‍ത്തിളക്കി മൂപ്പിച്ചെടുക്കുക. ഇത് മാറ്റി വയ്ക്കണം.അതേ പാനിൽ തന്നെ റവ ചേർത്ത് രണ്ട് മിനിട്ട് വറക്കുക.റവയിൽ ബീറ്റ്റൂട്ട് ,പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്യുക ,അതിലോട്ട് പാലും ,വെള്ളവും ചേർത്ത് ചെറു തീയിൽ വേവിക്കുക .കട്ടിയായി വരുന്ന സമയത്ത് നെയ്യും ,ഏലക്ക പൊടി,കിസ്മിസ് ,അണ്ടിപരിപ്പ് എന്നിവ ചേർക്കുക.പാത്രത്തിൽ നിന്ന് വിട്ടു വരുന്ന പരുവമാകുമ്പോൾ നെയ്യ് പുരട്ടിയ ഒരു പരന്ന പ്ലേറ്റിൽഇട്ടു കൊടുത്ത ശേഷം മുകളിൽ വെള്ള എള്ള് വിതറുക തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes