സ്രാവ് മീൻ ഫ്രൈBy : Rebina Shanu
സ്രാവ് വൃത്തിയാക്കി മുളക് പൊടി, മഞ്ഞൾ പൊടി, അല്പം മല്ലിപൊടി, പെരുംജീരകo, ഇഞ്ചി വെളുത്തുള്ളി ഉപ്പ് വേപ്പില എന്നിവ അരച് മീനിൽ പുരട്ടി അര മണിക്കൂർ വെക്കുക. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഫ്രൈ ചെയ്ത് എടുക്കുക. നല്ല ടേസ്റ്റാണ്.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes