ഒരു വെറൈററീ രസംആയാലോ
(വെറും പുളീന്ന് പറയും )
By : Sijiniranj Siji
പിഴുപുളി -നെല്ലിയ്ക്കാ വലുപ്പത്തിൽ എടുത്ത് വെള്ളത്തിൽ ഇട്ട് പിഴിഞ്ഞ് വയ്ക്കുക ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ചതച്ച കുരുമുളക് വെളുത്തുള്ളി കറിവേപ്പില വററൽ മുളക് 12എണ്ണം ഇവ മൂപ്പിച്ച് തീ ഓഫ് ചെയ്ത് മഞ്ഞൾ പൊടി ഉലുവാപ്പൊടി ഒരു നുള്ള് ഇവ ചേർത്തിളക്കി തണുക്കുമ്പോൾ നല്ല പോലെ കൈ കൊണ്ട് ഞെരടി ചേർത്തിളക്കി അടുപ്പിൽ വച്ച് തയ്യാറാക്കിയ പുളി ചേർത്തിളക്കി ആവശ്യത്തിന് വെള്ളം ചേർത്ത് ഉപ്പിട്ട് നല്ലപോലെ തിളപ്പിയ്ക്കുക തിള വന്ന് കഴിഞ്ഞാൽ കായപ്പൊടി ചേർത്തിളക്കി 2മിനിട്ട് കഴിഞ്ഞ് വാങ്ങുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes