നെല്ലിക്ക ചമ്മന്തി
By : Divya Jijesh
By : Divya Jijesh
നെല്ലിക്ക - 2 എണ്ണം
തേങ്ങ ചിരവിയത് -1/2 കപ്പ്
പച്ചമുളക്-3 എണ്ണം (നാടന്‍ കാന്താരി കിട്ടുമെങ്കില്‍ ഉത്തമം)
ഉപ്പ്- ആവശ്യത്തിന്
തേങ്ങ ചിരവിയത് -1/2 കപ്പ്
പച്ചമുളക്-3 എണ്ണം (നാടന്‍ കാന്താരി കിട്ടുമെങ്കില്‍ ഉത്തമം)
ഉപ്പ്- ആവശ്യത്തിന്
നെല്ലിക്കയും പച്ചമുളകും ഉപ്പും കൂടി അരകല്ലില്‍ നന്നായി അരക്കുക ഈ അരപ്പില്‍ തേങ്ങ ഇട്ട് ഒന്ന് ഒതുക്കി എടുക്കുക
(അരകല്ല് ഇല്ലാത്തവര്‍ തേങ്ങ ഒഴികെ മൂന്ന് ചേരുവകളും മിക്സിയില്‍ നല്ലവണ്ണം അരക്കുക അതിലേക്ക് തേങ്ങ ഇട്ടു ഒന്ന് കറക്കി എടുക്കുക)
(അരകല്ല് ഇല്ലാത്തവര്‍ തേങ്ങ ഒഴികെ മൂന്ന് ചേരുവകളും മിക്സിയില്‍ നല്ലവണ്ണം അരക്കുക അതിലേക്ക് തേങ്ങ ഇട്ടു ഒന്ന് കറക്കി എടുക്കുക)
Read more: നെല്ലിക്ക ചമ്മന്തി | Ammachiyude Adukkala ™ - Authentic Cooking Recipes
Under Creative Commons License: Attribution Non-Commercial No Derivatives
Follow us: @adukkala on Twitter | ammachiyudeadukkala.in on Facebook
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes