മേത്തി ദാൽ മസാല
By: Lakshmi Pramod
പരിപ്പ് - 1/4
മേത്തി (ഉലുവ ഇല )
വെളുത്തുള്ളി - ചെറുതായി അരിഞ്ഞത് ( 4)
പച്ചമുളക് - 4 വട്ടത്തിൽ അരിഞ്ഞത്
സവാള - 1 ചെറുതായി അരിഞ്ഞത്
തക്കാളി - ചെറുതായി അരിഞ്ഞത്
മുളകുപൊടി - 1 സ്പൂൺ
മഞ്ഞൾ പൊടി - 1/2 സ്പൂൺ
ഗരം മസാല - 1/2 സ്പൂൺ
ജീരകം - 1/4 സ്പൂൺ
ഓയിൽ ചൂടാകുമ്പോൾ ജീരകം ഇട്ടു പൊട്ടിയതിനു ശേഷം വെളുത്തുള്ളി ഇട്ടു ഒന്ന് വഴറ്റുക .അതിലേക് സവാള ,പച്ചമുളക് വഴറ്റുക വഴങ്ടുവരുമ്പോൾ അതിലേക് മുളകുപൊടി , മഞ്ഞള്പൊടി,ചേർത്ത് ഇളക്കിയതിനു ശേഷം തക്കാളി , മേതിയില ചേർത്ത് നന്നായിട്ട് വഴറ്റുക .നന്നായിട്ട് വഴങ്ടു കഴിഞ്ഞാൽ വേവിച്ച പരിപ്പുചെർത്തു ഇളക്കി എടുക്കുക .

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes