നല്ല ക്രിസ്പി മുറുക്ക്..
By : Sheeja N Aji Valiplackal
ഉഴുന്ന് - 1/2cup
ജീരകം -1 spoon
എള്ള് -1spoon (ആവശ്യമെങ്കിൽ മാത്രം നിര്‍ബന്ധമില്ല)
ഉപ്പ് -ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഉഴുന്ന് 1ഗ്ലാസ് വെള്ളം ഒഴിച്ച് കുക്കറിൽ 4വിസിൽ വരുന്നത് വരെ വേവിക്കുക.ശേഷം ഉഴുന്ന് നന്നായീ ഉപ്പു ചേർത്ത് ഉടച്ചു വയ്ക്കുക.ഒരു പാത്രത്തിൽ അരിപ്പൊടിയിട്ടു അതിലേക്കു ഉഴുന്നും ജീരകവും എള്ളും ഒരു സ്പൂൺ എണ്ണയും ഒഴിച്ച് ചപ്പാത്തിപരുവത്തിൽ നന്നായീ കുഴക്കുക (വെള്ളം അധികം ആകാതെ ശ്രദ്ധിക്കണം).ഇടിയപ്പനാഴിയിൽ സ്റ്റാർ ചിഹ്നമുള്ള ചില്ലു ഇട്ടു മാവ് ഫിൽ ചെയ്തു തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞ് വറുത്തെടുക്കുക.ഒരു വശം ആയിക്കഴിയുമ്പോ മുറുക്ക് മറിച്ചിട്ടും വറുക്കുക.(എണ്ണ നന്നായീ തിളച്ചു കഴിഞ്ഞാ പിന്നെ തീയ് കുറച്ചിട്ടു വറുത്തു കോരുക).നല്ല ക്രിസ്പി ആയ മുറുക്ക് റെഡി.
By : Sheeja N Aji Valiplackal
ആവശ്യമുള്ള സാധനങ്ങൾ
അരിപ്പൊടി - 2cupഉഴുന്ന് - 1/2cup
ജീരകം -1 spoon
എള്ള് -1spoon (ആവശ്യമെങ്കിൽ മാത്രം നിര്‍ബന്ധമില്ല)
ഉപ്പ് -ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ഉഴുന്ന് 1ഗ്ലാസ് വെള്ളം ഒഴിച്ച് കുക്കറിൽ 4വിസിൽ വരുന്നത് വരെ വേവിക്കുക.ശേഷം ഉഴുന്ന് നന്നായീ ഉപ്പു ചേർത്ത് ഉടച്ചു വയ്ക്കുക.ഒരു പാത്രത്തിൽ അരിപ്പൊടിയിട്ടു അതിലേക്കു ഉഴുന്നും ജീരകവും എള്ളും ഒരു സ്പൂൺ എണ്ണയും ഒഴിച്ച് ചപ്പാത്തിപരുവത്തിൽ നന്നായീ കുഴക്കുക (വെള്ളം അധികം ആകാതെ ശ്രദ്ധിക്കണം).ഇടിയപ്പനാഴിയിൽ സ്റ്റാർ ചിഹ്നമുള്ള ചില്ലു ഇട്ടു മാവ് ഫിൽ ചെയ്തു തിളച്ച എണ്ണയിലേക്ക് പിഴിഞ്ഞ് വറുത്തെടുക്കുക.ഒരു വശം ആയിക്കഴിയുമ്പോ മുറുക്ക് മറിച്ചിട്ടും വറുക്കുക.(എണ്ണ നന്നായീ തിളച്ചു കഴിഞ്ഞാ പിന്നെ തീയ് കുറച്ചിട്ടു വറുത്തു കോരുക).നല്ല ക്രിസ്പി ആയ മുറുക്ക് റെഡി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes