ചോക്ലേറ്റ് കേക്ക്
By : Sree Harish
കുട്ടികൾക്ക് ഏറെ ഇഷ്ട്ടമുള്ള ചോക്ലേറ്റ് കേക്ക് .. ഞാൻ ജസ്റ്റ് പ്ലെയിൻ കേക്ക് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇതൊരു basic ചോക്ലേറ്റ് കേക്ക് റെസിപിയാണ്.
മൈദ -1 1/2 കപ്പ്
കോകോ പൗഡർ-3/4 കപ്പ്
1 ടി സ്പൂൺ ബേക്കിംഗ് സോഡാ
പഞ്ചസാര -1 1/2 കപ്പ്
വാനില എസ്സൻസ് -1 1/2 ടി സ്പൂൺ
ബേക്കിംഗ് പൌഡർ -1 1/2 ടി സ്പൂൺ
ബേക്കിംഗ്സോഡ- 1 ടി സ്പൂൺ
ഉപ്പ് -1 പിഞ്ച്
പാൽ & ചെറു ചൂട് വെളളം -1/2 കപ്പ്
മുട്ട -2
ബട്ടർ or വെജ് ഓയിൽ -1/2 കപ്പ്
ഓവൻ പ്രീ ഹീറ്റ് ചെയ്യുക. 350 degrees F (175 degrees C).
മൈദയും,കോക്കോ പൗഡറും ബേക്കിംഗ് പൗഡറും ബേക്കിംഗ് സോഡയും ഉപ്പും ഒന്നിച്ചാക്കി ഇളക്കി വെക്കുക.മുട്ട ഉടച്ചു ഒരു ഫോർക് or സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്യുക.ഇതിലേക്ക് പഞ്ചസാരയും ഓയിലും കൂടി മിക്സ് ചെയ്യുക.ചേർത്ത് വെച്ചിരിക്കുന്ന മൈദാ കോകോ മിക്സ് ഇതിലേക്ക് കുറേശ്ശേ ചേർത്ത് ഇളക്കുക പാലും വെള്ളവും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക.ബീറ്റർ ഉപയോഗിക്കുകയാണെങ്കിൽ 2 മിനിറ്റ് മീഡിയം സ്പീഡിൽ മിക്സ് ചെയ്യുക.ഇല്ലായെങ്കിൽ വിസ്‌ക്,സ്പൂൺ,ഫോർക് ഇതേതെങ്കിലും ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക ലാസ്റ് വനില extract കൂടി ചേർത്തിളക്കാം.കേക്ക് പാനിൽ ബട്ടർ or എണ്ണ തടവി മിശ്രിതം ഒഴിച്ച് 35 മിനിട്ട് ബേക്ക് ചെയ്യാം.(കുക്കിംഗ് ഷോയിൽ നിന്നും കിട്ടിയ റെസിപ്പി )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes