കൂട്ട് കറി
സദ്യയില്‍ ഒഴിച്ച്കൂടാന്‍ ആവാത്തത്....By: Indulekha S Nair.ചേന ചെറിയ കപ്പിന് 2 കപ്പ്കായ ചെറിയ കപ്പിന് ഒരു കപ്പ്
കടല പരിപ്പ് 4 മണിക്കൂര്വെള്ളത്തില്ഇട്ടതു.....അരകപ്പ്
കടല ഒരുകപ്പ്(കുതിര്‍ത്തു വേവിച്ചത്)
cookeril വേവിച്ചാല്‍ ചിലപ്പോള്കുഴഞ്ഞുപോവും
ചേനയുംകായുംകടലപരിപ്പുംഇത്തിരിമഞ്ഞള്പൊടിഇട്ടുവേവിക്കുക...വെന്തുകഴിയുമ്പോള്ഉപ്പും.....ഒന്നരസ്പൂണ്കുരുമുളക്പൊടിയുംഇടുകഅതിലേയ്ക്ക്കുതിര്ത്തുവേവിച്ചുവച്ചിരിക്കുന്നകടലചേര്ക്കുക....ഇടയ്ക്ക്ഒന്നിളക്കികൊടുക്കുക കുറച്ചുശര്ക്കരചേര്ക്കുക.................അതിലേയ്ക്ക് അരമുറിനാളികേരവും അരസ്പൂണ്ജീരകവുംനന്നായിഅരച്ച്ചേര്ക്കുക...............നല്ല പോലെവെള്ളംവറ്റിവരണ്ടുവരണം
ഉഴുന്ന് ഇട്ടുകടുക് വറുത്തു അതിലേയ്ക്ക്
രണ്ടുപിടിതേങ്ങ ഇട്ടു നല്ലചുമക്കെവറുക്കുക..........
ഇത്കറിയിലേയ്ക്ക്ചേര്ത്തുഒന്ന് മിക്സ് ചെയ്യുക......
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes