പരിപ്പുവട
By : Amrutha Ammu
കടലപ്പരിപ്പ് 200 g
സവാള | വലുത്
പച്ച മുളക് 2 എണ്ണം
ഇഞ്ചി | ചെറിയ കഷ്ണം
കറിവേപ്പില, എണ്ണ ആവശ്യത്തിന്
കടലപ്പരിപ്പ് 4 മണിക്കൂർ കുതിർത്തതിന് ശേഷം മുക്കാൽ ഭാഗം മിക്സിയിൽ ഉപ്പും ചേർത്ത് വെള്ളം ചേർക്കാതെ അരച്ചെടുക്കുക ശേഷം ബാക്കിയുള്ള പരിപ്പും മറ്റു ചേരുവകളും മിക്സ ചെയ്ത് ചെറിയ ഉരുളകളായി ഉരുട്ടി കൈവെള്ളയിൽ വെച്ച് പരത്തി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
ചൂടു പരിപ്പുവട തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم