കിണ്ണത്തപ്പം :കിണ്ണത്തിൽ മാവൊഴിച്ചു steem ചെയ്യുന്നതുകൊണ്ടാണ്
By : Asha Faizal
കിണ്ണത്തപ്പം എന്ന പേര് കിട്ടിയത്.
ചേരുവകൾ :
പൊന്നിയരി 1Cup
തേങ്ങ ചിരകിയത് 1Cup
കടലപ്പരിപ്പ്. അര cup
പെരുംജീരകം 1Spoon
കുഞ്ഞുള്ളി 7, 8
ശർക്കര 4Cubes
പൊന്നിയരി തിളച്ച വെള്ളത്തിൽ 6 Hours കുതിരാൻ വെക്കണം. ശർക്കര ഉരുക്കി വെക്കണം. കടലപ്പരിപ്പ് ഉടഞ്ഞു പോവാതെ വേവിച്ചു വെക്കണം. അരി ശർക്കരപ്പാനി ഒഴിച്ച് നന്നായി അരക്കണം. ഇതിലേക്ക് തേങ്ങ, ഉള്ളി, പെരുംജീരകം ഇവ ചതച്ചതും കടലപ്പരിപ്പും 1നുള്ള് ഉപ്പും ചർക്കണം. ദോശമാവിന്റെ അയവിൽ ആവണം മാവ്. ഇനി 1കിണ്ണത്തിൽ നെയ് തടവി മാവൊഴിച്ചു steem ചെയ്യണം. വേവാൻ aprox 20മിനുട്സ് എടുക്കും. Steemeril ആവശ്യത്തിന് വെള്ളം ഉണ്ടായിരിക്കണം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes