സ്വീറ്റ്പൊട്ടറ്റോ വറവൽ
By: Sree Harish
ഇതു സ്വീറ്റ് പൊട്ടറ്റൊ (മധുര കിഴങ്ങ്) കൊണ്ട് ഉണ്ടാക്കിയ സ്നാക്കാണ്. വളരെ എളുപ്പം ഉണ്ടാക്കാവുന്നതാണ്. ഇഷ്ട്ടമനുസരിച്ചു എരിവ് ആകാം കേട്ടോ ..ഞാൻ എരിവു കുറച്ചാണ് ചെയ്തിരിക്കുന്നത്. സ്കിൻ മാറ്റി വൃത്തിയായി കഴുകിയ ശേഷം വട്ടത്തിൽ കനം കുറച്ചു അരിഞ്ഞ് മാറ്റിവെക്കുക.
ഒരു കപ്പു കടല മാവും 2 ടേബിൾ സ്പൂൺ അരിപ്പൊടിയും 1/4 ടി സ്പൂൺ സോഡാ പൌഡർ (optional ) ആവശ്യത്തിനു ഉപ്പും കറി വേപ്പില അരിഞ്ഞതും 1/2 ടി സ്പൂൺ മുളകുപൊടി , മഞ്ഞൾപ്പൊടി ഒരു നുള്ള് കായപ്പൊടി ഇത്രയും ഒന്നിച്ചാക്കി അല്പ്പം വെള്ളമൊഴിച്ച് കട്ടിയുള്ള മാവ് തയ്യാറാക്കുക. (മാവ് കട്ടി കൂടാൻ പാടില്ല എന്നാൽ ലൂസാവനും പാടില്ല ...പിടി കിട്ടിയല്ലോ consistency!!!.. ) സ്വീറ്റ് പൊട്ടറ്റൊ കഷ്ണങ്ങൾ മാവിൽ മുക്കി ചൂടായ എണ്ണയിൽ (Medium Flame) വറുത്തെടുക്കാം.നല്ലൊരു ടീ സ്നാക്ക് ആണ്... ഉള്ളി ചട്ണി കൂടെ ഉണ്ടെങ്കിൽ"ദി ബെസ്റ്റ്" ആണ് !!!

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes