പുരിമസാല
By : Gracy Madona Tony
ഗോതമ്പുപൊടി 2 കപ്പ്,വെള്ളം കുഴയ്ക്കാൻ ആവിശ്യത്തിന്(ചോടുവെള്ളം വേണ്ട ) പിന്നെ ഉപ്പു ആവിശ്യത്തിന്. പൊടി നന്നായി കുഴച്ചു അരമണിക്കർ കഴിന്നു കുറച്ചു കനത്തിൽ പരത്തിഎടുത്തു വട്ടത്തിലുള്ള ഒരു കപ്പ് കൊണ്ട് കട്ട് ചെയ്തു എണ്ണയിൽ വറുത്തു എടുക്കാം.
ചനമസാല
""""""""""""""""
തലേന്ന് വെള്ളത്തി ഇട്ട വെള്ളക്കടല ആവിശ്യത്തിന് ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിക്കണം.ഒരു പാൻ ചൂടാവുമ്പോൾ 2 ടേബിൾസ്പൂൺ ഓയിൽ ചൂടായ ശേഷം കടുക്1/4 ടീസ്പൂൺ,ചെറിയ ജീരകം1/4 ടീസ്പൂൺ പൊട്ടിക്കഴിയുമ്പോൾ 1 സവോള ചെറുതായി മുറിച്ചത്,ഇഞ്ചി വെളുത്തുള്ളി അരച്ചത് 1 ടീസ്പൂൺ,പച്ചമുളക് 3 കീറിയത്,വേപ്പിലയും ചേർത്ത് വഴറ്റിയ ശേഷം മുളകുപൊടി 1 ടീസ്പൂൺ,മഞ്ഞൾപൊടി 1/4 ടീസ്പൂൺ,ഗരംമസാല പൊടി 1/2 ടീസ്പൂൺ ആവിശ്യത്തിന് ഉപ്പും ചേർത്ത് പച്ചമണം മാറുമ്പോൾ തക്കാളി 2 അരച്ചതും കടല വേവിച്ചതും (കടൽ കുറച്ചു ഉടച്ചും ചേർക്കാം ഗ്രേവി നല്ല തിക് ആയികിട്ടും) ചേർത്ത് കുറച്ചു തിക് ആവുമ്പോൾ മല്ലിയില കൊത്തിയതും ചേർത്ത് എടുക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes