നെല്ലിയ്ക്കാ അച്ചാർ Andhra Pradesh
By : Vijayalekshmi Unnithan
നെല്ലിയ്ക്കാ കുരുകളഞ്ഞു മിക്സിയിപൊടിച്ചത്. നല്ലെണ്ണ ചൂടാക്കി കടുക് ഉലുവാ ഉണക്കമുളക് കാന്താരി (പച്ചമുളക് ആയാലും മതി) കായം ചേർത്തു വറുക്കുക തണുത്തശേഷം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് പൊടിയ്ക്കുക.പൊടിച്ചനെല്ലിക ്കാ ചേർത്ത് ഒന്നുകൂടി പൊടിയ്ക്കുക വറുത്തഎണ്ണ ബാക്കിഉള്ളത് ചേർത്തു യോജിപ്പിയ്ക്കുക .ഒരു ആഴ്ചകഴിഞ്ഞ് ഉപയോഗിയ്ക്കാം
By : Vijayalekshmi Unnithan
നെല്ലിയ്ക്കാ കുരുകളഞ്ഞു മിക്സിയിപൊടിച്ചത്. നല്ലെണ്ണ ചൂടാക്കി കടുക് ഉലുവാ ഉണക്കമുളക് കാന്താരി (പച്ചമുളക് ആയാലും മതി) കായം ചേർത്തു വറുക്കുക തണുത്തശേഷം ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് പൊടിയ്ക്കുക.പൊടിച്ചനെല്ലിക
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes