തവ പനീർ
By : Sree Harish
പനീർ കഷ്ണങ്ങൾ - 1 കപ്പ്
സവാള ചെറുതായി അരിഞ്ഞത് -2
തക്കാളി ചെറുതായി അരിഞ്ഞത് -2
ഇഞ്ചി / വെളുത്തുള്ളി / പച്ചമുളക്ക് ചതച്ചത് - ആവശ്യത്തിന്
ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത് -1
മല്ലിയില അരിഞ്ഞത്
മുളക് പൊടി -1 റ്റി സ്‌പൂൺ
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീ സ്‌പൂൺ
ഗരം മസാലപൊടി - 1 ടേബിൾ സ്പൂൺ
ജീരകം -1/2 റ്റി സ്പൂൺ
ഒരു സ്പൂൺ തൈരിൽ അല്പം മുളകുപൊടിയും ഉപ്പും ചേർത്ത് പനീർ നന്നായി പുരട്ടി പത്തുമിനിട്ടു വെച്ചശേഷം പാനിൽ എണ്ണ ചൂടാക്കി ഇരുപുറവും മൊരിച്ചെടുക്കുക.മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് സവാള. ഇഞ്ചി,പച്ചമുളക്,വെളുത്തുളള ി,തക്കാളി ,കാപ്സിക്കം എന്നിവ നന്നായി വഴറ്റിയെടുത്തു പൊടികളും ചേർത്ത് ആവശ്യത്തിന് ഉപ്പുമിട്ട് ഇളക്കി വറുത്തു വെച്ചിരിക്കുന്ന പനീറും ചേർത്ത് മല്ലിയില ചേർത്തിളക്കി വാങ്ങാം.രുചിയുള്ള തവ പനീർ റെഡി!
By : Sree Harish
പനീർ കഷ്ണങ്ങൾ - 1 കപ്പ്
സവാള ചെറുതായി അരിഞ്ഞത് -2
തക്കാളി ചെറുതായി അരിഞ്ഞത് -2
ഇഞ്ചി / വെളുത്തുള്ളി / പച്ചമുളക്ക് ചതച്ചത് - ആവശ്യത്തിന്
ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞത് -1
മല്ലിയില അരിഞ്ഞത്
മുളക് പൊടി -1 റ്റി സ്‌പൂൺ
മല്ലിപ്പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീ സ്‌പൂൺ
ഗരം മസാലപൊടി - 1 ടേബിൾ സ്പൂൺ
ജീരകം -1/2 റ്റി സ്പൂൺ
ഒരു സ്പൂൺ തൈരിൽ അല്പം മുളകുപൊടിയും ഉപ്പും ചേർത്ത് പനീർ നന്നായി പുരട്ടി പത്തുമിനിട്ടു വെച്ചശേഷം പാനിൽ എണ്ണ ചൂടാക്കി ഇരുപുറവും മൊരിച്ചെടുക്കുക.മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് സവാള. ഇഞ്ചി,പച്ചമുളക്,വെളുത്തുളള
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes