കുരുമുളകും വെളുത്തുള്ളിയും ചേര്‍ത്ത് മീന്‍ വറുത്തത്
(മുളക് പൊടിയും മല്ലിപ്പോടിയും ഇല്ലാതെ)
(മുളക് പൊടിയും മല്ലിപ്പോടിയും ഇല്ലാതെ)
By : Sunil Kumar
വൃത്തിയാക്കിയ മീന്‍ - 2
(അയലയാണ് നല്ലത് മറ്റ് മീനുകളായാലും നോ പ്രോബ്ലം)
കുരുമുളക് പോടി - 4 സ്പൂണ്‍
വെളുത്തുള്ളി - 4 അല്ലി
കറിവേപ്പില - 2 ഇതള്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
(അയലയാണ് നല്ലത് മറ്റ് മീനുകളായാലും നോ പ്രോബ്ലം)
കുരുമുളക് പോടി - 4 സ്പൂണ്‍
വെളുത്തുള്ളി - 4 അല്ലി
കറിവേപ്പില - 2 ഇതള്‍
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
വെളിച്ചെണ്ണ ചേര്‍ത്ത് കുരുമുളകും വെളുത്തുള്ളിയും ഉടച്ചതും ഉപ്പും ചേര്‍ത്ത് കുഴച്ച് മീനില്‍ നല്ലപോലെ പുരട്ടുക. 10 മിനിട്ട് വച്ചതിനു ശേഷം എണ്ണയില്‍ ജലാംശം ഇല്ലാതെ പോരിച്ചെടുക്കുക.. ഫ്രിഡ്ജില്‍ വച്ചില്ലെങ്കിലും 2 ദിവസം കേടാവാതെ ഇരിക്കും.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes