എഗ്ഗ് ചില്ലി
By : Fathima Mayalakkara
എഗ്ഗ്-3 എണ്ണ൦ പുഴുങ്ങി തോട് കളഞ്ഞ് ചതുരത്തില് മുറിച്ച വെക്കുക,
1കാപ്സികം ,2സവാള ചതുരത്തില് മുറിച്ച് വെക്കുക,
ശേഷം ഒരു പാനില്‍ കുറച്ചു എണ്ണയാഴിച്ച് സവാള,1ടീസ്പൂണ് ഇഞ്ചി,വെളത്തുളളി ചെറുതായിമുറിച്ചത്, 3പച്ചമുളക്ചെറുതായിമുറിച്ചത ്,കാപ്സിക൦ വഴറ്റുക,1ടീസ്പുണ് കുരുമുളക് പൊടി,1/2ടീസ്പൂണ് മഞ്ഞള് പൊടി,1/2ടീസ്പൂണ് മുളക് പൊടി,ആവശ്യത്തിന് ഉപ്പു൦ ചേ൪ത്ത് വഴറ്റുക,ശേഷ൦
ഇതില്1ടീസ്പൂണ്ചില്ലി സോസ്, 2ടീസ്പൂണ്സോയ സോസ്, 1ടീസ്പൂണ്തക്കാളി സോസ് ചേര്‍ത്തിളക്കി,മുറിച്ച് വെച്ച എഗ്ഗു൦ ചേ൪ത്തിളക്കി ഇറക്കിവെക്കുക,
By : Fathima Mayalakkara
എഗ്ഗ്-3 എണ്ണ൦ പുഴുങ്ങി തോട് കളഞ്ഞ് ചതുരത്തില് മുറിച്ച വെക്കുക,
1കാപ്സികം ,2സവാള ചതുരത്തില് മുറിച്ച് വെക്കുക,
ശേഷം ഒരു പാനില്‍ കുറച്ചു എണ്ണയാഴിച്ച് സവാള,1ടീസ്പൂണ് ഇഞ്ചി,വെളത്തുളളി ചെറുതായിമുറിച്ചത്, 3പച്ചമുളക്ചെറുതായിമുറിച്ചത
ഇതില്1ടീസ്പൂണ്ചില്ലി സോസ്, 2ടീസ്പൂണ്സോയ സോസ്, 1ടീസ്പൂണ്തക്കാളി സോസ് ചേര്‍ത്തിളക്കി,മുറിച്ച് വെച്ച എഗ്ഗു൦ ചേ൪ത്തിളക്കി ഇറക്കിവെക്കുക,
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes