പിച്ചി പക്കാ വട.
By: Manju Gopinath
ആ വ ശ്യ മുള്ള സാധനങ്ങൾ
സവാള - l വലുത്
ഉരുളക്കിഴങ്ങ് - I
ഇഞ്ചി - പൊടിയായി അരിഞ്ഞത്
വേപ്പില - ചെറുതായി അരിഞ്ഞത്.
ഉപ്പ് - ആവശ്യത്തിന്
കടലമാവ് - ഒരു കപ്പ്
കായം, മുളകുപൊടി, പാചക എണ്ണ
ഉണ്ടാക്കേണ്ട വിധം:
സവാള കൊത്തിയരി യുക .ഉരുളക്കിഴങ്ങ് ചുരണ്ടി എടുക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകളെല്ലാം ഒന്നിച്ചാക്കി വെള്ളം ചേർത്ത് യോജിപ്പിക്കുക എണ്ണ ചൂടായാൽ കുറച്ചു വീതം ഇട്ട് വറുത്തെ ടുക്കുക ' ഇത് ഉണ്ടാക്കുവാൻ പത്തു മിനിറ്റു മതി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes