റാഗി ബോള്‍
By : Merin Kishore
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കൂവരക് ഉണക്കി പൊടിച്ചത് 500ഗ്രാം
ശര്‍ക്കര ഒരു കിലോ
ഏലം, ഗ്രാമ്പൂ എന്നിവ പൊടിച്ചത് 50 ഗ്രാം
പാകം ചെയ്യേണ്ട വിധം:
കൂവരക് ഉണക്കി പൊടിച്ചത് നന്നായി വറുത്തെടുക്കുക. ശര്ക്കരപാവ് കാച്ചിയ ശേഷം വറുത്ത കൂവരക് അതില്‍ നന്നായി കൂട്ടികലര്‍ത്തുക.മറ്റു ചേരുവകളും ചേര്‍ത്തിളക്കുക. അതിനുശേഷം കുറച്ചുനേരം ചൂടാക്കിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.നല്ലവണ്ണം തണുത്ത് കട്ടിയായശേഷം ഉപയോഗിക്കാം.
By : Merin Kishore
ചേര്‍ക്കേണ്ട ഇനങ്ങള്‍:
കൂവരക് ഉണക്കി പൊടിച്ചത് 500ഗ്രാം
ശര്‍ക്കര ഒരു കിലോ
ഏലം, ഗ്രാമ്പൂ എന്നിവ പൊടിച്ചത് 50 ഗ്രാം
പാകം ചെയ്യേണ്ട വിധം:
കൂവരക് ഉണക്കി പൊടിച്ചത് നന്നായി വറുത്തെടുക്കുക. ശര്ക്കരപാവ് കാച്ചിയ ശേഷം വറുത്ത കൂവരക് അതില്‍ നന്നായി കൂട്ടികലര്‍ത്തുക.മറ്റു ചേരുവകളും ചേര്‍ത്തിളക്കുക. അതിനുശേഷം കുറച്ചുനേരം ചൂടാക്കിയ ശേഷം ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുക്കുക.നല്ലവണ്ണം
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes