Chocobar / ചോക്കോബാർ
By : Anjali Abhilash
കുക്കിംഗ് മിൽക്ക് ചോക്ലേറ്റ്: 300gms
(ഞാൻ ഉപയോഗിച്ചത് ഡാർക്ക് ചോക്ലേറ്റ് ആയിരുന്നു. അതാ outer covering ഡാർക്ക് കളർ ആയത്. മിൽക്ക് ചോക്ലേറ്റ് ഉപയോഗിച്ചാൽ ശരി ആയ കളർ കിട്ടും)
വാനില ഐസ് ക്രീം: 400ml
കുക്കിംഗ് ചോക്ലേറ്റ് ഡബിൾ ബോയിൽ ചെയ്തു ഉരുക്കി എടുക്കുക. മൈക്രോ വേവിലും ഉരുക്കി എടുക്കാം.
ചൂടാറി കഴിഞ്ഞാൽ പോപ്സികിൽ മോൾഡിൽ ഒരു കോട്ടിങ് കൊടുക്കുക.
കൂടുതലായുള്ള ചോക്ലേറ്റ് മോൾഡ് തിരിച്ചു പിടിച്ചു ഒഴിവാക്കണം.
ഒരു 5 മിനിറ്റ് ഫ്രിഡ്‌ജിൽ വെച്ച് സെറ്റ് ചെയ്തു വീണ്ടും ഒരു ലയർ കൂടി കോട്ടിങ് കൊടുക്കുക
5 മിനിറ്റ് ഫ്രിഡ്‌ജിൽ വെച്ച് ചോക്ലേറ്റ് സെറ്റ് ആയ ശേഷം വാനില ഐസ് ക്രീം ഒഴിക്കുക.
സ്റ്റിക് വെച്ച് മൂടി ഒരു 8 മണിക്കൂർ ഫ്രീസറിൽ വെച്ച് സെറ്റ് ചെയ്യുക
സാവദാനം ചോക്കോബാർ ഇളകി എടുത്തു സെർവ് ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes