COOKER CREAM CAKE
By : Febin Naser
Ingredients
1 - Maida :1 1/2cup
1- Coco Powder:1 tspn
2 -Baking soda : 1/2 tspn
3 -Baking powder: 3/4 tspn
4-milk powder : 3 tbsp
5-Vanila essence: 1/2 tspn
6 -Food colour : optional
7 -powdered sugar: I cup
8-Butter : 30g
9 -salt : I pinch
10 -milk : 3/4cup
Preparation
ബട്ടറും പൊടിച്ച പഞ്ചസാരയും നന്നായി ബീറ്റ് ചെയ്യുക ഇതിലേക്ക് കുറച്ച് പാലും I മുതൽ 4വരെ ഉള്ള ചേരുവകൾ അരിച്ചതിനു ശേഷം നന്നായി ബീറ്റ് ചെയ്യുക.ഇതിലേക്ക് 5,6 ചേരുവകൾ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക, ബാക്കി ഉള്ള പാൽ കൂടെ ചേർത്ത് വീണ്ടും ബീറ്റ് ചെയ്യുക.ഈ ബാറ്റർ, കേക്ക് പാനിൽ ബട്ടർ പേപ്പർ ഇട്ടു അതിലേക്ക് ഒഴിക്കുക, കുക്കറിൽ 1 1/2 കപ്പ് ഉപ്പ് ഇട്ട് അതിൽ ഒരു wire rack ഇറക്കി വച്ച് 10 min low flame-ൽ ചൂടാക്കിയതിനു ശേഷം cake pan അതിലേക്ക് ഇറക്കി വെച്ച് low flame-ൽ 40 min Bake ചെയ്ത് എടുക്കുക
cake മൂന്ന് Iayer കൾ ആയി മുറിച്ചെടുത്ത് ഒരോ layer-ലും sugar syrup - ഉം whipping Creamഉം വച്ച് decorate ചെയ്ത് എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes