Mutton Liver Fry
By : Anu Thomas
മട്ടണ്‍ ലിവര്‍ - 1/2 കിലോ
കുരുകുളക് പൊടി – 1 ടേബിള്‍ സ്പൂണ്‍
മീറ്റ് മസാല - 2 ടീ സ്പൂണ്‍
കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി,ഗരം മസാല, പെരും ജീരകം പൊടി- 1 ടീ സ്പൂണ്‍
മഞ്ഞള്‍ പൊടി – ¼ ടീ സ്പൂണ്‍
സവാള - 1
വെളുത്തുള്ളി, ഇഞ്ചി ചതച്ചത് - 1 ടേബിള്‍ സ്പൂണ്‍
1.മട്ടൺ ലിവറിൽ മഞ്ഞള്‍ പൊടിയും, പകുതി മീറ്റ് മസാലയും, കുരുകുളക് പൊടിയും പുരട്ടി ഒരു മണിക്കൂര്‍ വച്ച ശേഷം ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക.
2.പാനില്‍ എണ്ണയൊഴിച്ച് കടുകു കറിവേപ്പില താളിച്ചതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി ചേര്‍ത്തു വഴറ്റുക.ഇതിലേക്ക് പൊടികൾ എല്ലാം ചേര്‍ത്തു മൂപ്പിക്കുക.
3.വേവിച്ചു വെച്ചിരിക്കുന്ന കരള്‍ ചേര്‍ത്തു മിക്സ് ചെയ്തു ഫ്രൈ ചെയ്തെടുക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes