Mutton Pepper Curry
By : Asha Faisal
(സാദാരണ ഇറച്ചി കറി പോലെ ഇതിൽ സവാള, തക്കാളി മുളകുപൊടി ഇതൊന്നും ചേർക്കില്ല. അതുകൊണ്ട് തന്നെ രുചിയും വ്യത്യസ്തമാണ്. )
ചേരുവകൾ :
Mutton പീസ് 250 Grams
കുഞ്ഞുള്ളി 100Grams
Ginjer garlic paste 1Spoon
പച്ചമുളക് 2
Pepper powder 1Spoon
മല്ലിപൊടി 3Spoon
മഞ്ഞൾ പൊടി അരസ്പൂൺ
പെരും ജീരകം പൊടി അരസ്പൂൺ
Garam മസാല അരസ്പൂൺ
വെളിച്ചെണ്ണ 2Spoon
ഉപ്പ് പാകത്തിന്.
മല്ലിയില, കറിവേപ്പില
വെളിച്ചെണ്ണ ചൂടാക്കി
ചെറിയുള്ളിയും പച്ചമുളകും അരിഞ്ഞതും ginjer garlic പേസ്റ്റും വഴറ്റിയശേഷം മസാല പൊടികൾ എല്ലാം ചേർത്തു ഇളക്കി മട്ടൺ ചേർത്തു ആവശ്യത്തിന് വെള്ളം ഒഴിച്ചു വേവിക്കണം.വെന്തശേഷം മല്ലിയില, കറിവേപ്പില ചേർക്കണം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes