ചെമ്മീൻ മുരിങ്ങക്ക മാങ്ങാ കറി (Prawns Curry )
By : Anu Thomas
ചെമ്മീൻ - 250 ഗ്രാം
മാങ്ങാ - 1 /2
മുരിങ്ങക്ക - 3
പച്ച മുളക് - 1
മഞ്ഞൾ പൊടി - ടീസ്പൂൺ
മുളക് പൊടി - ടീസ്പൂൺ
1 /2 കപ്പ് തേങ്ങാ , ജീരകം, മഞ്ഞൾ പൊടി , 1 പച്ച മുളക് ,2 ചുമന്നുള്ളി കുറച്ചു വെള്ളം ചേർത്ത് അരച്ചെടുക്കുക.
മൺചട്ടിയിൽ ഒരു കപ്പ് വെള്ളത്തിൽ ഇഞ്ചി , പച്ച മുളക് , കറി വേപ്പില , മഞ്ഞൾ , മുളക് പൊടികൾ ,ഉപ്പു ,മുരിങ്ങക്ക ചേർക്കുക. മുരിങ്ങക്ക പകുതി വേവാകുമ്പോൾ വൃത്തിയാക്കിയ ചെമ്മീൻ, മാങ്ങാ കഷ്ണങ്ങൾ ചേർക്കുക. അത് പാകമാകുമ്പോൾ അരപ്പു, 1 /4 കപ്പ് വെള്ളം ചേർക്കുക. തിളക്കുമ്പോൾ ഒന്ന് ഇളക്കി ഓഫ് ചെയ്യുക.
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു , ഉലുവ , ഉണക്ക മുളക് , ചുമന്നുള്ളി, കറി വേപ്പില , താളിച്ചു ചേർക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes