Black Forest Pastry
By:Namitha K Jacob
For Cake
മൈദാ - 3/4 കപ്പ്
ബേക്കിംഗ് പൌഡർ -1/4tsp
കൊക്കോ പൌഡർ -4tsp heaped
മുട്ട -5
വനില്ല എസ്സെൻസ് - 1tsp
സോഡാ പൌഡർ -1/4tsp
പഞ്ചസാര പൊടിച്ചത് - 1കപ്പ്
Oven 180 ഡിഗ്രിയിൽ 10 മിനിറ്റ് preheat ചെയ്യുക .മൈദാ, ബേക്കിംഗ് പൌഡർ,കൊക്കോപൌഡർ ഇവ ഒരുമിച്ച് ഇട്ട് അരിപ്പയിൽ അരിച്ചെടുക്കുക .വനില്ല എസ്സേൻസ്സും മുട്ടയും ചേർത്ത് നന്നായി അടിച്ചു എടുക്കുക .ഇതിലേക്ക് സോഡാ പൌഡർ, പഞ്ചസാര പൊടിച്ചത് ഇവ ചേർത്ത് നന്നായി അടിക്കുക .ഇതിലേക്ക് അരിച്ചു വച്ചിരിക്കുന്ന മൈദാ കൂട്ട് വളരെ സാവധാനം ചേർക്കുക .ഇതു butter പുരട്ടിയ പാനിൽ ഒഴിച്ച് ഓവനിൽ വെച്ച് 180 ഡിഗ്രിയിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.കേക്ക് നന്നായി തണുത്ത ശേഷം horizontal ആയി രണ്ടായി മുറിക്കുക.
For Cream
Whipping Cream -1കപ്പ്
Soft peaks ഉണ്ടാകുന്നതു വരെ ക്രീം whip ചെയ്യുക .
For Soaking and Filling
Cherry - ഒരു ചെറിയ ടിൻ
Cherry സിറപ്പ് -1/2 കപ്പ്
പഞ്ചസാര പൊടിച്ചത് -4tbsp
വെള്ളം -1/2 കപ്പ്
ചോക്ലേറ്റ് Grate ചെയ്തത് -1/2 കപ്പ്
പഞ്ചസാര പൊടിച്ചത്,Cherry സിറപ്പ്,വെള്ളം എന്നിവ നന്നായി മിക്സ് ചെയ്യുക .ഇത് കേക്കിൽ ഒഴിച്ചു കേക്ക് നന്നായി soak ചെയ്യുക . ഒരു layer കേക്ക് വെച്ച് മീതെ whipped ക്രീം തേയ്ക്കുക മീതെ cherry ചെറുതായി അരിഞ്ഞു വിതറുക .ഇതിനു മീതെ അടുത്ത Layer കേക്ക് വെക്കുക .ഇതിനു മീതെ Whipped ക്രീം തേച്ചു ചോക്ലേറ്റ് Grate ചെയ്തത് കൊണ്ട് Decorate ചെയ്യുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes