ഉണക്കമീൻ ഇടിച്ചത്
By : Soya Jobish
ഉണക്കമീൻ
ചെറിയ ഉള്ളി
ഉണക്കമുളക്
കറിവേപ്പില
ചെറിയ ഉള്ളി
ഉണക്കമുളക്
കറിവേപ്പില
ഉണക്കമീൻ ഏതെങ്കിലും ദശ ഉള്ളതായാൽ ടേസ്റ്റ് കൂടുതലായിരിക്കും.ഉണക്കമീൻ കഴുകി വറുത്ത് മാറ്റി വെക്കുക.
ഉണക്കമീൻ വറുത്ത ഓയിലിൽ തന്നെ ചെറിയ ഉള്ളി, ഉണക്കമുളക് ഇടിച്ചതും ചേർത്തു വഴറ്റുക. കളറിനു ഞാൻ ഇത്തിരി മുളകുപൊടി ചേർത്തു. അതിലേക് ഉണക്കമീനും ചേർത്തു തവികൊണ്ട് തന്നെ ചെറുതായിട്ട് ഇടിച് മിക്സ് ചെയ്യുക. കുറച്ചു കറി വേപ്പിലയും ഇടുക. (ഉണക്കമീൻ വറുത്തിട്ടു അമ്മിക്കല്ലിൽ ഇടിചിട്ടാണ് സാധാരണ വെക്കുന്നത്, but എനിക്ക് available അല്ല. )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes