തവ ഗ്രിൽഡ് ചിക്കൻ
By : Sreelakshmi Unniചിക്കൻ ലെഗ് അല്ലെന്കിൽ ബ്രസ്ററ് പീസ് വരഞ്ഞ് അല്പം നാരങ്ങ നീരും ഉപ്പും പുരട്ടി വയ്ക്കുക.
ഇഞ്ജി ഒരു കഷ്ണം, പച്ചമുളക് 2 എണ്ണം, വെള്ളുള്ളി 6 അല്ലി, 2 സ്പൂൺ തൈര്, 2 തണ്ട് മല്ലിയില,1 തണ്ട് പുതിനയില, അര സ്പൂൺ കശ്മീരി മുളക് (നിറത്തിന്), അര സ്പൂൺ കുരുമുളക് പൊടി, 1 വററൽ മുളക് ഇതെല്ലാം ചേർത്ത് നന്നായി അരച്ചെടുക്കുക. ഈ അരപ്പ് ചിക്കനിൽ തേച്ച് പിടിപ്പിച്ച് ചിക്കൻ വേവിച്ചെടുക്കുക.
ചിക്കൻ വെന്തതിനു ശേഷം മുഴുവൻ അരപ്പും ചിക്കനിൽ പററിപിടിക്കുന്ന രീതിയിൽ വററിച്ചെടുക്കുക. ശേഷം തവ ചൂടാക്കി എണ്ണ അല്പം തൂവി ചിക്കൻ തിരിച്ചും മറിച്ചുമിട്ട് ഗ്രിൽ ചെയ്തെടുക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes