പഴം വൈന്‍
By : Vinesh Pulickal
ആവശ്യമുള്ള സാധനങ്ങള്‍
പാളയന്‍കോടന്‍ പഴം ഒരു കിലോഗ്രാം
പഴത്തൊലി കഴുകി അരിഞ്ഞത് അര കപ്പ്
ഉണക്കമുന്തിരി 75 ഗ്രാം
ചെറുനാരങ്ങാ ഒന്നിന്റെ പകുതി
ഓറഞ്ച് ഒന്ന്
വെള്ളം 3 ലിറ്റര്‍
യീസ്റ്റ് 2 ടീസ്പൂണ്‍
പഞ്ചസാര മുക്കാല്‍ കിലോഗ്രാം
തയ്യാറാക്കുന്ന വിധം
പഴം കഴുകി പൊളിച്ച് അര കപ്പ് തൊലിയോടെ അരിയുക. ബാക്കി തൊലി കൂടാതെയും അരിയുക. ചെറുനാരങ്ങയുടെയും ഓറഞ്ചിന്റെയും തൊലിയുടെ വെളുത്ത പാട കളഞ്ഞശേഷം അരിഞ്ഞു ചേര്‍ക്കുക. നാരങ്ങാനീരും ഓറഞ്ചുനീരും എടുത്തു മാറ്റിവയ്ക്കുക. പഴം അരിഞ്ഞത്, പഴത്തൊലി അരിഞ്ഞത്, നാരങ്ങാത്തൊലി അരിഞ്ഞത്, ഓറഞ്ച് തൊലി അരിഞ്ഞത് ഇവ വെള്ളവും ചേര്‍ത്തു ചെറുതീയില്‍ അരമണിക്കൂര്‍ തിളപ്പിക്കുക. ഇത് അരിച്ചു പിഴിഞ്ഞെടുക്കുക. പഞ്ചസാര ചേര്‍ത്തു ചെറു ചൂടുള്ളപ്പോള്‍തന്നെ ഓറഞ്ച് നീരും നാരങ്ങാനീരും യീസ്റ്റും ചേര്‍ക്കുക.
നല്ല കടുത്ത മധുരമുള്ള വീഞ്ഞ് വേണമെങ്കില്‍ 75 ഗ്രാം പഞ്ചസാരകൂടി ചേര്‍ത്ത് മൂന്നാഴ്ച വയ്ക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes