ഗോതമ്പു വെള്ളെപ്പ & വെള്ള കടല
By : Vijayalekshmi Unnithanഗോതമ്പ് പൊടി: 2 കപ്പ്
യീസ്റ്റ്: 1/2 tea spoon
കട്ടി തേങ്ങാപാൽ: 3/4 കപ്പ്
ഇളം ചൂട് വെള്ളം: 1/4 കപ്പ്
പഞ്ചസാര: 3 Table Spoon
ഉപ്പ്: പാകത്തിന്
വെള്ളം: 1/2 കപ്പ്
ഇളം ചൂടുവെള്ളത്തിലേക്ക് യീസ്റ്റ്, 1 table സ്പൂൺ പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി ഒരു 10 മിനിറ്റ് മാറ്റി വെക്കുക
ഗോതമ്പു പൊടിയും തേങ്ങ പാലും യീസ്റ്റും നന്നായി കട്ട ഇല്ലാതെ കലക്കി എടുക്കുക. അപ്പത്തിന്റെ മാവിന്റെ അതെ കട്ടി ആയിരിക്കണം മാവ്. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം ചേർക്കാം
ഈ മാവ് ഒരു 7 മുതൽ 8 മണിക്കൂർ മാറ്റി വെക്കുക
ശേഷം പാകത്തിന് ഉപ്പും പഞ്ചസാരയും ചേർത്ത് അപ്പ ചട്ടിയിൽ ഒഴിച്ച് ചുട്ടെടുക്കാം ഈ റസിപി കിട്ടുന്നതു വരെയും ഞാൻ കരുതിയത് ഗോതമ്പാകുമ്പോൾ പുളിയ്ക്കും എന്നാണ് ഒട്ടും പുളിയില്ല

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes