ജിരകശാല കിംഗ്ഫിഷ്ബിരിയാണി
By : Sadakkath Kodiyeri
1 കിംഗ്ഫിഷ് അര കിലോ
2. സവാള. 6
3. ഇഞ്ചി,വെളുത്തുള്ളി
പച്ചമുളക് ചതച്ചത് 1 ടേബിൾ സ്പൂൺ
4. തക്കാളി. 4
5. ജീരകശാല അരി. അര കിലോ
( 1 കപ്പ് അരിക്ക് 11/2 കപ്പ് വെളളം എടുത്തു വെയ്ക്കുക)
6 . നെയ്യ് 3 ടേബിൾ സ്പൂൺ
7. അണ്ടിപരിപ്പ് മുന്തിരി
8. ഗരം മസാല.
9. ഉപ്പ്
10 മുളകുപൊടി അര സ്പൂൺ
11 മഞ്ഞ പോടി അര സ്പൂൺ
12 വേപ്പില
13 മല്ലി ഇല്ല
14 പെനപ്പിൾ
15 വിനാഗിരി
2. സവാള. 6
3. ഇഞ്ചി,വെളുത്തുള്ളി
പച്ചമുളക് ചതച്ചത് 1 ടേബിൾ സ്പൂൺ
4. തക്കാളി. 4
5. ജീരകശാല അരി. അര കിലോ
( 1 കപ്പ് അരിക്ക് 11/2 കപ്പ് വെളളം എടുത്തു വെയ്ക്കുക)
6 . നെയ്യ് 3 ടേബിൾ സ്പൂൺ
7. അണ്ടിപരിപ്പ് മുന്തിരി
8. ഗരം മസാല.
9. ഉപ്പ്
10 മുളകുപൊടി അര സ്പൂൺ
11 മഞ്ഞ പോടി അര സ്പൂൺ
12 വേപ്പില
13 മല്ലി ഇല്ല
14 പെനപ്പിൾ
15 വിനാഗിരി
കിംഗ്ഫിഷ് നന്നായി കഴുകി അൽപ്പം മുളകുപൊടി,മഞ്ഞൾ പൊടി ,ഉപ്പ് ,അൽപ്പം വിനാഗിരി ഇവ യോജിപ്പിച്ചു മീനിൽ പുരട്ടി 1/2 മണിക്കൂർ കഴിഞ്ഞു എണണയിൽ വറുത്തെടുക്കുക. ശേഷം ആ എണണയിൽ തന്നെ 2, 3, 4 ചേരുവകൾ നന്നായി വഴറ്റുക ആവശ്യത്തിനു ഉപ്പും ചേർക്കുക. മസാല നന്നായി വഴന്നു വന്നാൽ അതിൽ 1/2 ടേബിൾ സ്പൂൺ തൈരു , 1/2 ടീസ്പ്പൂൺ മുളകുപൊടി ,1/2 ടീസ്പ്പൂൺ മഞ്ഞൾ പൊടി ,മല്ലിയില, പൊതീനയില , ഗരം മസാല ഇവയൊക്കെ ചേർത്ത് നന്നായി യോജിപ്പിച്ച് വറുത്തു വച്ച മീനും ചേർത്ത് മൂടി വച്ചു 15 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യുക. മസാല റെഡി .
അരി കഴുകി അരിപ്പയിൽ വെളളം വലാൻ വെയ്ക്കുക. ശേഷം പാത്രം അടുപ്പിൽ വച്ചു ചൂടാകുംബോൾ അതിൽ എടുത്തു വച്ച നെയ് ചേർത്ത് 2 സവാള ചേർത്തു ബ്രൗൺ നിറമായാൽ വറുതെടുക്കുക. അണ്ടിപ്പരിപ്പ് , മുദ്ദിരി ഇവയും വറുത്തു മാറ്റി വെയ്ക്ക്കുക.അതിലേക്ക് എടുത്തു വച്ച വെളളം ഒഴിക്കുക. ഗ്രാംബു , പട്ട , ഏലയ്ക , ഉപ്പ് ഇവ ചേർത്ത് വെളളം തിളയ്ക്കുംബോൾ അതിലേക്ക് എടുത്തു വച്ച അരി ചേർത്ത് നന്നായി യോജിപ്പിചു മൂടി വച്ചു വേവിക്കുക. ചോർ റെഡി.
ശേഷം ബിരിയാനി ദം ഇടാം ....
ശേഷം ബിരിയാനി ദം ഇടാം ....
ഒരു ഗ്ലാസ്സിൽ ഒരു ചെറുന്നാരങ്ങ നീരു , 1/2 ടീസ്പ്പൂൺ റോസ് വാട്ടർ ,ബിരിയാനി കളർ .ഇവ എടുത്തു വയ്ക്കുക.
സവാള , അണ്ടി പരിപ്പ് മുദ്ദിരി ,വറുത്തു വെച്ചതിൽ മല്ലിയില ചെരുതായി മുറിച്ചതും ചേർക്കുക. അതും എടുത്തു വെയ്കുക.
തയാറാക്കിവച്ച കിംഗ്ഫിഷ്മസാല അടുപ്പിൽ വച്ചു തീ ചെറുതാക്കി വച്ചു മസാലയുടെ മുകളിൽ പകുതി ചൊർ ചേർത്ത് അതിനു മുകളിൽ ഗരം മസാല , റോസ് വാട്ടർ , വറുത്തു വച്ച സവാള ,പെനപ്പിൾ വേപ്പില്ലഇവ ചേർത്ത് അതിനു മുകളിൽ ബാക്കി വന്ന ചോർ ചേർത്ത് ,ഗരം മസാല, സവാള , റോസ് വാട്ടർ ഇങ്ങനെ ഒരോ ലയറായി ചെയ്യുക. പാത്രം മൂടി വച്ചു ആവി വന്നാൽ തീ ഓഫ് ചെയ്യുക. ഫിഷ് ബിരിയാണി റെഡി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes