ഹൽവ റെസിപ്പി എല്ലാവര്ക്കും അറിയാം എങ്കിലും എന്റെവക
By : Gauri Janardhanan
കാരറ്റ് ഹൽവ - അളവുകളെല്ലാം (ആളുകളുടെ എണ്ണം ) - ഒരു കണക്കു അനുസരിച്ചു അങ്ങ് ചേർത്തോ ....
കാരറ്റ് - ഗ്രേറ്റ് ചെയ്തു അതിൽ ഒരു ഗ്ലാസ് പാല് ചേർത്ത് വേവിക്കുക .. ഒരു പാൻ/ചീനച്ചട്ടിയിൽ കുറച്ചു നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ വേവിച്ച കാരറ്റ് + പാസഞ്ചസാര ചേർത്ത് ഇളക്കി കൊണ്ടിരിക്കുക ......വെള്ളം എല്ലാം വറ്റി കഴിയുമ്പോൾ വീണ്ടും കുറച്ചു നെയ്യ് ചേർത്ത് അണ്ടിപ്പരിപ്പ് ,ഉണക്ക മുന്തിരി , ഏലക്ക പൊടി എന്നിവചേർത്തു നെയ്യ് തെളിയുന്ന പാകത്തിൽ വാങ്ങി .........ചൂടോടെയോ തണുത്തൊ കഴിക്കുക .......................
കേക്ക് ഇന്റെ റെസിപ്പി എല്ലാവര്ക്കും അറിയാമല്ലോ അതിൽ ഒരു കപ്പ് കാരറ്റ് വേവിച്ചോ അല്ലാതെയോ ചേർത്ത് ഇളക്കിയാൽമതി.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes