എഗ്ഗ് മസാല മാഗി .
By : Afasal Shaheer
1.മാഗി വേവിച്ചത് 2 പാക്കറ്റ്
2.പുഴുങ്ങിയ കോഴിമുട്ട 2 എണ്ണം (സവാള അരിയുന്ന പോലെ കുനുകുനാ എന്ന് അരിയണം )
3.സവാള അരിഞ്ഞത്
4. വെളുത്തുള്ളി ആവശ്യത്തിന്
5.പച്ചമുളക് ആവശ്യത്തിന്.
6.മല്ലിയില
7.കുരുമുളക് പൊടി.
ചട്ടിയിൽ അൽപ്പം വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് 3,4,5 ചേരുവകൾ ചേർത്തു നന്നായി വഴറ്റുക. ശേഷം മാഗി മസാല ചേർക്കുക. നല്ല ബ്രൗൺ നിറം ആകുമ്പോൾ അരിഞ്ഞു വച്ച പുഴുങ്ങിയ മുട്ട ചേർക്കുക.ഒന്നിളക്കി യോജിപ്പിച്ച ശേഷം വേവിച്ചു വച്ച മാഗി ചേർക്കുക. അല്പം കുരുമുളക് പൊടിയും മല്ലിയിലയും ചേർത്തു നന്നായി ഇളക്കുക.. :)
ചൂടോടെ തന്നെ കഴിക്കണം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes