ഇഞ്ചി ലേഹ്യം
By : Sadakkath Kodiyeri
കൊച്ചു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഉണ്ടാകുന്ന ഒരു പ്രശ്നം വയറില്‍ ഗ്യാസ് , ദഹന കുറവ് .അത് മൂലം ഉള്ള നിരവധി അസ്വസ്ഥതകള്‍ . നിരവധി യോഗങ്ങള്‍ ഉണ്ട് .അതില്‍ എളുപ്പം ചെയ്യാവുന്ന ഒന്ന് രണ്ടെണ്ണം പറയാം .
യോഗം 1
ഇഞ്ചി വിരല്‍ നീളത്തില്‍ ഉള്ള 5 കഷണം
കൊത്ത മല്ലി - 2 ടീ സ്പൂണ്‍
ഉണക്ക മുന്തിരി - കാല്‍ കപ്പു
ഉപ്പ് - ഒരു നുള്ള്
ശര്‍ക്കര പൊടിച്ചത് - ഒന്നര സ്പൂണ്‍
നെയ്യ് - ഒന്നര സ്പൂണ്‍
വെള്ളം - ആവശ്യത്തിനു .
ചെയ്യണ്ട വിധം :
ഇഞ്ചി തൊലി കളഞ്ഞു ചെറുതായി അരിയുക. മിക്സിയില്‍ കൊത്തമല്ലി അരക്കുക .പകുതി അരഞ്ഞതിനു ശേഷം ഇഞ്ചി കഷണങ്ങള്‍ അല്പം വെള്ളം ചേര്‍ത്തു അരക്കുക . അതില്‍ ഉണക്ക മുന്തിരി ചേര്‍ത്തു കുഴമ്പ് പരുവത്തില്‍ അരച്ചെടുക്കുക .
ഒരു ചട്ടിയില്‍ ശര്‍ക്കര അല്പം വെള്ളം ചേര്‍ത്തു ഉരുക്കി അതിലെ അഴുക്കുകള്‍ അരിച്ചെടുത്ത് കളയുക . ശര്‍ക്കര തിളപ്പിക്കുക . അതില്‍ അരച്ച് വെച്ചിരിക്കുന്ന അരപ്പ് ചേര്‍ക്കുക . നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക .കുറുകി വരുമ്പോള്‍ അതില്‍ നെയ്യ് ചേര്‍ത്തു അലുവ കിണ്ടി എടുക്കുന്നത് പോലെ നല്ലവണ്ണം കിണ്ടി പാത്രത്തില്‍ പിടിക്കാത്ത പരുവത്തില്‍ ആകുമ്പോള്‍ വാങ്ങി വെക്കുക .ഇഞ്ചി ലേഹ്യം റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes