ഞാൻ ആദൃമായുണ്ടാക്കിയ മടക്കാ ലുക്ക് ഇല്ലങ്കിലും നല്ല ടേസ്റ്റാകപ്പ് മൈദാ മാവിൽ 2സ്പൂൺ നെയ്യ് ഒഴിച്ച് ലേശം ഉപ്പും ഇട്ടു വെള്ളം ചേർത്ത് ചപ്പാത്തി പരുവത്തിൽ കുഴയ്ക്കുക ...1മണിയക്കൂർ. മൂടി വയ്ക്കുക ...അതിനു ശേഷം നാരങ്ങാ വലുപ്പത്ത് ഉരുട്ടി എടുക്കുക ഒരു 5 മുതൽ 6 എണ്ണം വരെ ഉരുട്ടി ചപ്പാത്തി പരതുന്നപോലെ പരത്തുക ...ഫില്ലിംഗ് നു അര കപ്പ് നെയ്യിൽ ഒരു സ്പൂൺ അരിപ്പൊടി ചേർത്ത് മിക്സ് ചെയ്തു എടുക്കുക ...ആദ്യം ഓരെണ്ണം പര ത്തിയത് എടുത്തു അതിനു മീതെ ഈ ഫില്ലിംഗ് തേച്ചു കൊടുക്കുക അങ്ങനെ ലയർ ..ലയർ ആയി പരത്തിയത് വച്ച് ഫില്ലിംഗ് നിറയ്ക്കുക ..എന്നിട്ടു TIGHTAAYI റോൾ ചെയ്തു എടുക്കുക ....അതിനു ശേഷം ഒരേ അളവിൽ മുറിച്ചു മുറിച്ചെടുക്കുക ...ആ മുറിച്ച കഷ്ണങ്ങൾ ഒന്ന് കൂടി പരതുക ...നീളത്തിൽ ...എണ്ണയിൽ വറുത്തെടുക്കുക .....പഞ്ചസാരപാനി1/2 കപ്പ് പഞ്ചസാര 1/4 കപ്പുവെള്ളംഏലയ്ക്കാ പൊടിയുമിട്ട് ഒരു നൂൽ പരുവത്തിൽ ഉണ്ടാക്കിയിട്ട് ഇവ ഓരോന്നും മുക്കി എടുക്കുക ...നമ്മുടെ മടക്ക് റെഡി ...അൽപ്പം പഞ്ചസാര പൊടിച്ചത് കൂടി വിതറി കൊടുക്കുക .നല്ല ടേസ്റ്റാ
By : Vijayalekshmi Unnithan
By : Vijayalekshmi Unnithan
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes