ഗോതമ്പ് ദോശ
By : Elizebath Lawrence
ഗോതമ്പ് ദോശ എന്ന് കേക്കുന്നത് തന്നെ എനിക്ക് വെറുപ്പ് ആയിരുന്നു.. ഉണ്ടാക്കാൻ അറിയൂല അത് തന്നെ കാരണം 😬.. എന്നായാലും ഇത്തവണ പതിവ് style ഒന്ന് മാറ്റി പിടിച്ചു. അതോണ്ട് നല്ല കിടു ദോശ കഴിക്കാൻ പറ്റി.
Ingredients
--------------------
ഗോതമ്പ് പൊടി ഒരു cup
*ഉപ്പ് ആവശ്യത്തിന്
*ഒരു pinch സോഡാ പൊടി
*ഒരു സ്പൂൺ sugar
3-4 സ്പൂൺ curd
*2 സ്പൂൺ ghee
*ആവശ്യത്തിന് വെള്ളം
എല്ലാ ingredients ഉം നന്നായി mix ചെയ്ത് ദോശ batter തയ്യാറാക്കുക. എന്നിട്ട് ഒരു non stick pan ചൂടാക്കി. അല്പം എണ്ണ തടവി കൊടുക്കുക. Pan ഒരുപാട് ചൂടാവുകയാണെങ്കിൽ ഇച്ചിരി വെള്ളം തളിച്ച് കൊടുക്കുക. So ദോശ അടിയിൽ പിടിക്കില്ല. എന്നിട്ട് മാവ് കോരി ഒഴിച്ചു ചുട്ടെടുക്കുക . Sugar ചേർക്കുന്നത് കൊണ്ട് നല്ല crispy ദോശ കിട്ടും.. ഈ ദോശയുടെ കൂടെ കറി ഇല്ലാണ്ടും കഴിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes