കടായി ചിക്കന്‍
By: Haris Kudumbathil
ചിക്കന്‍ -500 ഗ്രാം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബിള്‍ സ്‌പൂണ്‍
പച്ചമുളക് -3
സവാള -3 വലുത്
തക്കാളി -2
കാപ്‌സിക്കം -2
കറുവാപ്പട്ട - 1 ഇഞ്ച് കഷണം
ഏലക്ക -4
ഗ്രാമ്പൂ -6
ജീരകം - 3/4 ടേബിള്‍ സ്‌പൂണ്‍
കസൂരി മേത്തി - 1 ടേബിള്‍ സ്‌പൂണ്‍
മുളകുപൊടി - 1/2 ടേബിള്‍ സ്‌പൂണ്‍
മല്ലിപ്പൊടി - 1 ടേബിള്‍ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടേബിള്‍ സ്‌പൂണ്‍
മല്ലിയില അലങ്കരിക്കാന്‍
എണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്
ചിക്കന്‍ ഇടത്തരം കഷണങ്ങളായി മുറിച്ച് കഴുകി വൃത്തിയാക്കി മാറ്റി വക്കുക. കസൂരി മേത്തി പൊടിയായി അരിയുക. പച്ചമുളക് നീളത്തിലരിയുക. സവാള, തക്കാളി, കാപ്‌സിക്കം എന്നിവ അര ഇഞ്ച് കഷണങ്ങളായി മുറിക്കുക.
ഒരു സവാള മുറിച്ചത്, ഒരു തക്കാളി മുറിച്ചത്, കറുവാപ്പട്ട, ഏലക്ക, ഗ്രാമ്പൂ, ജീരകം, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ചെടുക്കുക.
ഒരു പാത്രത്തില്‍ ഒരു ടേബിള്‍ സ്‌്‌പൂണ്‍ എണ്ണയൊഴിച്ച് കാപ്‌സിക്കം അരിഞ്ഞത്, ബാക്കിയുള്ള സവാള അരിഞ്ഞത് എന്നിവ ചേര്‍ത്ത്‌് 10 മിനുട്ട് മൂടിവെച്ചു വേവിക്കുക . അതിനുശേഷം പാത്രത്തില്‍നിന്നു മാറ്റിവക്കുക.
പാത്രത്തിലേക്ക് അരപ്പ് ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക. 10 മിനുട്ട് മൂടിവെച്ചു വേവിക്കുക . . ഇതിലേയ്‌ക്ക് ചിക്കന്‍, കസൂരി മേത്തി എന്നിവ ചേര്‍ത്തിളക്കി 15-20 മിനുട്ട് മൂടിവെച്ചു വേവിക്കുക .
ഇതിലേയ്‌ക്ക് 1/2 കപ്പ് വെള്ളമൊഴിച്ച് ഇളക്കുക. പാത്രം മൂടി 20 മിനുട്ട് മൂടിവെച്ചു വേവിക്കുക . . ചിക്കന്‍ വെന്തോ എന്നു നോക്കുക. വീണ്ടും വേവാനുണ്ടെങ്കില്‍ ഏതാനും മിനിട്ടുകള്‍കൂടി വേവിക്കുക. ചാറു കുറുകി ചിക്കന്‍ കഷണങ്ങളില്‍ പുരണ്ടിരിക്കണം.
ഇതിലേക്ക് പച്ച മുളക്‌് അരിഞ്ഞത്, തക്കാളി അരിഞ്ഞത്, വഴറ്റി മാറ്റി വച്ചിരിക്കുന്ന കാപ്‌സിക്കം, സവാള എന്നിവ ചേര്‍ത്തിളക്കുക.15 മിനുട്ട് മൂടിവെച്ചു വേവിക്കുക . . മല്ലിയിലകൊണ്ട് അലങ്കരിക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes