ചുരയ്ക്കയും ഉണക്കച്ചെമ്മീനും കറി
By : Soya Jobish
ചുരയ്ക്ക- ഒരു ചെറുത്
ഉണക്കച്ചെമ്മീൻ - ഒരു പിടി
മുളക്പൊടി -1/2 Tspn
മഞ്ഞൾപൊടി -1/2 Tspn
പച്ചമുളക് -3 എണ്ണം
കുടംപുളി -2 എണ്ണം
കടുക്-1 tspn
ചെറിയ ഉള്ളി -2 അല്ലി
ഉണക്കമുളക് -3 എണ്ണം
കറിവേപ്പില
ഉപ്പ് -ആവശ്യത്തിന്
അരപ്പിന് വേണ്ടത് :
തേങ്ങ - അരമുറി
വെളുത്തുള്ളി -1 അല്ലി
മഞ്ഞൾ പൊടി -1/4 Tspn
ചുരയ്ക്ക കഴുകി ചെറിയ കഷ്ണങ്ങളായി മുറിച്ചു മുളകുപൊടിയും മഞ്ഞൾപൊടിയും കീറിയ പച്ചമുളകും ചേർത്തു വേവിക്കാൻ വെക്കുക. പകുതി വേവാവുമ്പോൾ കുടംപുളിയും ഉണക്കച്ചെമ്മീനും ചേർക്കുക. വെന്തുകഴിയുമ്പോൾ അതിലേക്ക് തേങ്ങയുടെ അരപ്പ് ഒഴിച്ചു കുറച്ചുനേരം അടച്ചുവെച് തിളപ്പിക്കുക.ആവശ്യത്തിന് ഉപ്പ് ചേർക്കുക. തീ off ചെയ്തതിനു ശേഷം കടുക് താളിക്കാനായി ചെറിയഉള്ളി അരിഞ്ഞതും ഉണക്കമുളകും കറിവേപ്പിലയും ഓയിൽ ചൂടാക്കി അതിലേക്കിട്ടു , മൂത്തതിന് ശേഷം കറിയിലേക്ക് ഇടുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes