ചിക്കൻ പൊരിച്ചത് 
By: Ashraf Kasaragod

1kg ചിക്കൻ
തൈര് 4 ടീ സ്പൂണ്‍ 
ഇഞ്ചി 1 കഷ്ണം
മുളക് പൊടി പാകത്തിന്
വെളുത്തുള്ളി 2
സുർക്ക (അൽപം)
മുട്ട 2
ഉപ്പ് ആവിശ്യത്തിന്
വെളിച്ചണ്ണയും ആവിശ്യത്തിന്

തയ്യാറാകുന്ന വിധം
ചിക്കൻ ചെറിയ കഷ്ണങ്ങൾ ആകി കഴുകിയെടുക്കുക എന്നിട്ട് മുളക് പൊടിയിൽ മിക്സ് ചെയ്യുക തൈര് ഇഞ്ചി വെളുത്തുള്ളി മിക്സിയിൽ ഇട്ട് അടിക്കുക അതിന്നു ശേഷം ഇവയെല്ലാം ഒരുമിച്ച് മുട്ടയും കൂടി മിക്സ് ചെയ്യുക അൽപം സുർക അല്ലങ്ങിൽ ഒരു ചെറു നാരങ്ങ ഉപയോകിച് മിക്സ് ചൈതതിണ്ണ്‍ ശേഷം 3 മണിക്കൂർ കഴിഞ്ഞതിന്ന് ശേഷം പോരിചെടുക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم