Chicken kuruma
By: Rubeena Farooq
Friends , ഞാൻ ഈ ഗ്രൂപ്പിൽ വരുന്ന മിക്ക പോസ്റ്റുകളും വായിക്കാറുണ്ട്.അതിൽനിന്നും പൊതുവായി മനസ്സിലായ ഒരു കാര്യം, എല്ലാവരും ഞങ്ങളെപ്പോലെയല്ല,എരിവ് കുറഞ്ഞ കറികളാണ് എല്ലാർക്കും ഇഷ്ടം എന്നാണ്.പക്ഷെ,ഇത് കുറച്ച എരിവുള്ള കറിയാണ്.ഏതായാലും ഒന്ന് try ചെയത് നോക്കൂ
ആദ്യം മസലപ്പൊടി ഉണ്ടാക്കാം.
ഏലക്ക 3
ഗ്രാമ്പു4
ചെറിയജീരകം half ടീസ്പൂൺ
അണ്ടിപ്പരിപ്പ്10
താക്കോലം1
ജാതിക്ക പകുതി
ജാതിപ്പൂ 1
പട്ട ഒരിഞ്ചു കഷണം.
ഇതിലേക്ക് 2ടീസ്പൂൺ കുരുമുളക്പൊടി,half ടേബിൾസ്പൂൺ കാശ്മിരി മുളക്‌പൊടി,half ടേബിൾസ്പൂൺ മല്ലിപ്പൊടി,ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി പൊടിച്ച മാറ്റിവെക്കുക.
ചിക്കൻ അരക്കിലോ
തേങ്ങ ഒരു മുറി വലുത്
ഉള്ളി 2
തക്കാളി 2
പച്ചമുളക് 7
വെളുത്തുള്ളി 12അല്ലി
ഇഞ്ചി ഒരുകഷ്ണം
ഉപ്പ്
എണ്ണ
ആദ്യം തേങ്ങയുടെ ഒന്നാംപാലും രണ്ടാംപാലും എടുത്തു വെക്കുക.പാനിൽ എണ്ണ ഒഴിച്ചു ഉള്ളി വഴറ്റുക.നന്നായി വഴന്നാൽ തക്കാളി ചേർത്ത ഇളക്കുക.ഇതിലേക്ക് പച്ചമുളക്,വെളുത്തുള്ളി,ഇഞ് ചി ഇവ നന്നായി അരച്ചത് ചേർത്ത് തക്കാളി udanj പച്ചമണം മാറുന്നത് വരെ വഴറ്റുക.ഇതിലേക്ക് മസലപ്പൊടി ഇട്ട് വഴറ്റുക.നല്ല മണം വരുമ്പോൾ ചിക്കൻ ,ഉപ്പ് എന്നിവ ചേർത്ത് രണ്ടാം പാൽ ഒഴിച്ച തീ കൂട്ടി അടച്ചു വെച്ച് വേവിക്കുക.ഇടയ്ക്ക് ഇളക്കിക്കൊടുക്കണം.ചിക്കൻ വെന്ത് ചാറു കുറുകുമ്പോൾ ഒന്നാം പാൽ ഒഴിച്ച് തീ off ചെയ്ത് കറിവേപ്പ് ഇലയും മല്ലിയിലയും ചേർത്ത് അടച്ചു വെക്കാം.
By: Rubeena Farooq
Friends , ഞാൻ ഈ ഗ്രൂപ്പിൽ വരുന്ന മിക്ക പോസ്റ്റുകളും വായിക്കാറുണ്ട്.അതിൽനിന്നും
ആദ്യം മസലപ്പൊടി ഉണ്ടാക്കാം.
ഏലക്ക 3
ഗ്രാമ്പു4
ചെറിയജീരകം half ടീസ്പൂൺ
അണ്ടിപ്പരിപ്പ്10
താക്കോലം1
ജാതിക്ക പകുതി
ജാതിപ്പൂ 1
പട്ട ഒരിഞ്ചു കഷണം.
ഇതിലേക്ക് 2ടീസ്പൂൺ കുരുമുളക്പൊടി,half ടേബിൾസ്പൂൺ കാശ്മിരി മുളക്‌പൊടി,half ടേബിൾസ്പൂൺ മല്ലിപ്പൊടി,ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് നന്നായി പൊടിച്ച മാറ്റിവെക്കുക.
ചിക്കൻ അരക്കിലോ
തേങ്ങ ഒരു മുറി വലുത്
ഉള്ളി 2
തക്കാളി 2
പച്ചമുളക് 7
വെളുത്തുള്ളി 12അല്ലി
ഇഞ്ചി ഒരുകഷ്ണം
ഉപ്പ്
എണ്ണ
ആദ്യം തേങ്ങയുടെ ഒന്നാംപാലും രണ്ടാംപാലും എടുത്തു വെക്കുക.പാനിൽ എണ്ണ ഒഴിച്ചു ഉള്ളി വഴറ്റുക.നന്നായി വഴന്നാൽ തക്കാളി ചേർത്ത ഇളക്കുക.ഇതിലേക്ക് പച്ചമുളക്,വെളുത്തുള്ളി,ഇഞ്
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes